Tag: mv govindan
പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്കൂള്‍ ബസും, പരാതി
പേരാമ്പ്ര: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി. ചക്കിട്ടപ്പാറ മുതുകാട് പ്ലാന്റേഷന് ഹൈസ്കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡി.ഡി.ഇ ക്ക് പരാതി നല്കി. പേരാമ്പ്രയില്‍ ഇന്നലെ നടന്ന ജനകീയ പ്രതിരോധ ജാഥയിലേക്കാണ് സ്കൂള്‍ ബസ് ഉപയോഗിച്ചിരിക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തകരെയാണ്
എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്, എ.എന്‍.ഷംസീര്‍ സ്പീക്കറാകും, എം.വി.ഗോവിന്ദന് മന്ത്രിസ്ഥാനം രാജിവച്ചു; പുനസംഘടനയിലൂടെ മുഖം മിനുക്കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് സംസ്ഥാന മന്ത്രിസഭയിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് എം.വി.ഗോവിന്ദന് മന്ത്രിസ്ഥാനം രാജി വച്ചു. ഈ ഒഴിവിലേക്കാണ് രാജേഷ് മന്ത്രിയായി എത്തുന്നത്. വകുപ്പ് ഏതാകുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. എം.ബി.രാജേഷിന് പകരം പുതിയ നിയമസഭാ സ്പീക്കറായി തലശ്ശേരി എം.എല്‍.എ അഡ്വ. എ.എന്‍.ഷംസീറിനെയും തീരുമാനിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇക്കാര്യങ്ങള്‍
കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞു; എം.വി.ഗോവിന്ദന് സി.പി.എം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദനെ തെരഞ്ഞെടുത്തു. സി.പി.എം സംസ്ഥാനസമിതിയുടേതാണ് തീരുമാനം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യകരമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം.വി.ഗോവിന്ദനെ സെക്രട്ടറിയായി ചുമതലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു എം.വി.ഗോവിന്ദന്. 1991 ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായി. സി.പി.എമ്മിന്റെ കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായി എം.വി.ഗോവിന്ദന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നുതവണ എം.എല്‍.എയായിരുന്നു. നിലവില്‍