Tag: Missing
കാണാതായ ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി
പേരാമ്പ്ര: കാണാതായ ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. കുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തിയതായി പൊലീസ് അറിയിച്ചെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാവിലെ സ്‌കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചത്. Also Read: ആവള
ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
പേരാമ്പ്ര: ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കാക്കുനി നമ്പാംവയല്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി. തറക്കണ്ടി രാജീവന്റെ മകന്‍ ദേവനന്ദ് (16)നെയാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സ്‌കൂളില്‍ എത്തിയിട്ടില്ല. വൈകുന്നേരമായിട്ടും തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം
നന്തി സ്വദേശിയുടെ സ്മാര്‍ട്ട് ഫോണ്‍ കൊയിലാണ്ടിയില്‍ നഷ്ടമായി; നഷ്ടപ്പെട്ടത് ആശുപത്രി രേഖകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന ഫോൺ
[ കൊയിലാണ്ടി: നന്തി സ്വദേശിയുടെ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടു. വാഴവളപ്പിൽ ക്ഷേത്രത്തിന് സമീപമുള്ള കിഴക്കയില്‍ കാസിമിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൊയിലാണ്ടി ടൗണില്‍ വച്ച് സാധനങ്ങൾ വാങ്ങുന്നതിനിടെയാണ് ഫോൺ നഷ്ടപ്പെട്ടത്. 9920282763 എന്ന നമ്പറുള്ള സിം കാര്‍ഡ് ഇട്ട ഓപ്പോ സ്മാര്‍ട്ട് ഫോണാണ്. ആശുപത്രി രേഖകളും കാസിം ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളും
എ.ടി.എമ്മും, ആധാര്‍ കാര്‍ഡും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു, നടുവത്തൂര്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: നടുവത്തൂര്‍ സ്വദേശിയുടെ എ.ടി.എം കാര്‍ഡും ആധാര്‍ കാര്‍ഡും ആയിരത്തിമുന്നൂറ് രൂപയും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ബൈക്ക് യാത്രയിലാണ് നഷ്ടമായത്. കോഴിക്കോട് നിന്നും നടുവണ്ണൂരിലേക്കുള്ള യാത്രക്കിടയില്‍ പൂക്കാട് പെട്രോള്‍ പമ്പില്‍ കയറിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിവരം മനസ്സിലാക്കുന്നത്. നടുവത്തൂര്‍ സ്വദേശി മഹേഷിന്റെ പേഴ്‌സ് ആണ് കളഞ്ഞു പോയത്. കണ്ടു കിട്ടുന്നവര്‍ 8157048209, 9656008151
ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് എവിടെപ്പോയി?; നാദാപുരം സ്വദേശിയായ യുവാവിനെ ഒരുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി
നാദാപുരം: ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ വളയം പൊലീസ് കേസെടുത്തു. ജാതിയേരി കോമ്പി മുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷിനെ (35) ആണ് കാണാതായത്. ഒന്നരമാസമായി റിജേഷിനെപ്പറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുമ്പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. അവസാനം ജൂണ്‍ പത്തിനാണ്
ചെറുവണ്ണൂരിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗത്തെ കാണാനില്ല; പരാതി, അന്വേഷണം
മേപ്പയ്യൂർ: ചെറുവണ്ണൂർ പഞ്ചായത്തംഗം ആദില നിർബാസിനെ കാണാനില്ലെന്ന് പരാതി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആഗസ്റ്റ് ഒന്നുമുതലാണ് യുവതിയെ കാണാതായത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും മേപ്പയ്യൂർ പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഞ്ചായത്തിലെ
മണമല്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മണമല്‍ സ്വദേശിയുടെ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി. അണേല റോഡിലെ ചാന്ദ്‌നി ഹൗസില്‍ മിലേഷ് എം.ജിയുടെ ഫോണാണ് നഷ്ടപ്പെട്ടത്. നെല്യാടി മുതല്‍ മണമല്‍ വരെയുള്ള യാത്രയ്ക്കിടെയാണ് ഫോണ്‍ നഷ്ടമായത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. 8943955034 എന്ന നമ്പറുള്ള വിവോ ഫോണാണ് നഷ്ടപ്പെട്ടത്. ഫോണ്‍ ലഭിക്കുന്നവര്‍ 9846512814 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.
തിരുവങ്ങൂരിൽ നിന്ന് പതിനഞ്ച് വയസ്സുകാരനെ കാണാനില്ല
കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽക്കടവ് മശ്രിക്കിൽ പതിനഞ്ചു വയസ്സുകാരനായ മുഹമ്മദ് റിശാലിനെ കാണാനില്ല. അത്തോളി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയതാണ്. പഠനത്തിൽ മിടുക്കനായ മിശ്രിക്ക് രണ്ടു ദിവസമായി സ്കൂളിൽ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു കൊയിലാണ്ടി
കൊയിലാണ്ടിയിൽ ബൈക്ക് മോഷണം പോയെന്ന് പരാതി; സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കെ.എല്‍ 56 ടി 8590 എന്ന നമ്പറുള്ള കറുപ്പ് നിറത്തിലുള്ള പൾസർ 220 ബൈക്കാണ് മോഷണം പോയത്. കൊയിലാണ്ടി സ്വദേശി സുൽഫീക്കറിന്റെ ബൈക്കാണ് ഇന്നലെ രാവിലെ ഒൻപതു മണിയോടെ മോഷണം പോയത്. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. 8 .50
രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയി, ക്ലാസില്‍ ഹാജരില്ല; എട്ടാം ക്ലാസില്‍ പഠിക്കുന്ന കോഴിക്കോട്ടെ വിദ്യാര്‍ത്ഥിനികള്‍ രണ്ട് ദിവസമായി പോയിരുന്നത് മറ്റൊരു സ്‌കൂളില്‍; കാരണമറിഞ്ഞ് അമ്പരന്ന് അധ്യാപകരും രക്ഷിതാക്കളും
കോഴിക്കോട്: എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ രണ്ട് ദിവസമായി പോകുന്നത് മറ്റൊരു സ്‌കൂളില്‍. ജില്ലയിലെ ഒരു പ്രമുഖ സ്‌കൂളിലാണ് സംഭവം. ഒടുവില്‍ ഇതിന് പിന്നിലെ കാരണം അന്വേഷിച്ച് അറിഞ്ഞപ്പോള്‍ രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ അമ്പരന്നു. കുട്ടികള്‍ രണ്ട് ദിവസവും രാവിലെ വീട്ടില്‍ നിന്ന് പഠിക്കുന്ന സ്‌കൂളിലേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ ഇരുവരും ക്ലാസില്‍ എത്തിയിരുന്നില്ല.