Tag: #Mhathma Gandhi

Total 2 Posts

കക്കോടിയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം; ​ഗാന്ധി പ്രതിമയുടെ തല മുറിച്ചുമാറ്റി

കക്കോടി: കക്കോടി മോരിക്കരയിൽ ഗാന്ധി സ്ക്വയറിനു നേരെ വീണ്ടും ആക്രമണം. സ്ക്വയറിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഇവിടെ സ്ഥാപിച്ച മദർ തെരേസ അടക്കമുള്ളവരുടെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രിയും ഗാന്ധി സ്ക്വയറിനു നേരെ നടന്ന ആക്രമണത്തിൽ

മഹാത്മാഗാന്ധിയുടെ പ്രതിമ നിർമ്മിച്ച് ചിത്രകലാ അധ്യാപകൻ; ഗാന്ധിജിക്ക് ആദരവുമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമ സമര്‍പ്പണം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. പി.ടി.എയും ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ് ഉം സംയുക്തമായി സ്‌കൂള്‍ കവാടത്തിലാണ് പ്രതിമ സ്ഥാപിച്ചത്. സ്‌കൂളിലെ ചിത്രകലാ അധ്യാപകനും ശില്‍പിയുമായ കെ.റെജി കുമാറാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത ശില്‍പം നിര്‍മ്മിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ അദ്ധ്യക്ഷത വഹിച്ചു. പ്രതിമ നിര്‍മ്മിച്ച കെ റെജി