Tag: meloor
സുരക്ഷയിലെ ചെറുപ്പക്കാരുടെ സഹായത്തിനു മുമ്പില്‍ ശാരീരിക പരിമിതികള്‍ തടസമായില്ല; മേലൂര്‍ കോണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവം കാണാന്‍ ചന്ദ്രനെത്തി
കൊയിലാണ്ടി: ജീവിതത്തില്‍ ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ കാഴ്ച, മനംകുളിര്‍ക്കെ കണ്ടതിന്റെ നിര്‍വൃതിയിലാണ് മേലൂര്‍ കൊല്ലന്റെ മീത്തല്‍ ചന്ദ്രന്‍. ഒരു ഉത്സവം കാണാന് കഴിയുമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ഇന്നലെ മേലൂർ കോണ്ടംവളളി അയ്യപ്പക്ഷേത്രത്തിലെത്തി ശീവേലി കണ്ടപ്പോള്‍ ചന്ദ്രന് മനസില്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. വര്‍ഷങ്ങളായി ശരീരം തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ചന്ദ്രനെ കോണ്ടംവള്ളിയിലെ സുരക്ഷാ പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് ഒരു കൂട്ടം
കനത്ത മഴയില്‍ മേലൂര്‍ ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം മരം പൊട്ടിവീണു; 25ഓളം ലൈനുകള്‍ പൊട്ടി, അഞ്ച് പോസ്റ്റുകള്‍ക്കു കേട് പാട്, വൈദ്യുതി വിതരണം തടസത്തില്‍
പൂക്കാട്: ഇന്നലെ വൈകുന്നേരമുണ്ടായ അപ്രതീക്ഷിത മഴയെ തുടര്‍ന്ന് ലൈനുകളും പോസ്റ്റുകളും തകര്‍ന്നതിനാല്‍ മേലൂര്‍ ഭാഗത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. ഭുവനേശ്വരി ക്ഷേത്രത്തിന് അടുത്തുള്ള പറമ്പില്‍ നിന്നും മരം പൊട്ടി ലൈനില്‍ വീഴുകയായിരുന്നു. 25ഓളം ലൈനുകള്‍ പൊട്ടുകയും അഞ്ച് പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഭൂവനേശ്വരി ക്ഷേത്ര
മേലൂര്‍ പാരമ്പര്യത്തെ പ്രണയിച്ച പുരോഗമന കവി- അന്നൊരു പുസ്തക പ്രകാശന ചടങ്ങില്‍ കണ്ട ആ സുമുഖന്‍ പിന്നീട് പ്രിയ സുഹൃത്തായ ഓര്‍മ്മകള്‍ പങ്കുവെച്ച് മണിശങ്കര്‍
കൗമാരം അവസാനിക്കുന്നതിനിടയിലെപ്പോഴോ ആണ് മേലൂര്‍ വാസുദേവനുമായി ആദ്യത്തെ കൂടിക്കാഴ്ച. ഒരു പുസ്തക പ്രകാശനമായിരുന്നു സന്ദര്‍ഭം. കൊയിലാണ്ടിയിലെ സമാന്തര കലാലയമായ ആര്‍ട്‌സ് കോളജിലെ മുകളിലത്തെ ക്ലാസ് റൂം ആയിരുന്നു വേദി. മേലൂര്‍ വാസുദേവന്റെ ‘സന്ധ്യയുടെ ഓര്‍മയ്ക്ക്’ ആയിരുന്നു അന്നവിടെ പ്രകാശിപ്പിക്കപ്പെട്ട കൃതി. പുസ്തകം വായിച്ചും പൊട്ടക്കവിതകള്‍ കുത്തിക്കുറിച്ചും അലക്ഷ്യമായി നടക്കുന്ന കാലമായിരുന്നു എന്റേത്. ആദ്യമായി ഞാനൊരു പുസ്തക
മേലൂര്‍ കുന്നത്ത് ഉണ്ണി നായര്‍ അന്തരിച്ചു
ചെങ്ങോട്ടുകാവ്: മേലൂര്‍ കുന്നത്ത് ഉണ്ണി നായര്‍ (പൗര്‍ണ്ണിമ) അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: കണ്ടച്ചന്‍ കണ്ടി പ്രസന്ന. മക്കള്‍: നീന, നീത, നിതിന്‍. മരുമക്കള്‍: ദിനേശ് കുമാര്‍ (പേരാമ്പ്ര), സൂരജ് (പൂന), ഷൈന. സഹോദരങ്ങള്‍: കുട്ടിക്കൃഷ്ണന്‍ നായര്‍, സരോജിനി അമ്മ. പത്മിനി അമ്മ. ഭാര്‍ഗവി അമ്മ. സോമന്‍, വേണു. സഞ്ചയനം: വ്യാഴാഴ്ച.
മേലൂര്‍ മീത്തലെ കാരോല്‍ നാരായണന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ മീത്തലെ കാരോല്‍ നാരായണന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ ദേവിയമ്മ. മക്കള്‍: രവീന്ദ്രന്‍, സുരേന്ദ്രന്‍, കൃഷ്ണന്‍, ചന്ദ്രന്‍, ഇന്ദിര, തങ്കമണി, രഘുനാഥന്‍, സത്യനാഥന്‍, സുമതി, ഷീല, ശിവദാസന്‍, വിനോദ് കുമാര്‍, ബബിത,രൂപേഷ്. മരുമക്കള്‍: രാധ, ശൈലജ, ധനലക്ഷ്മി, ഇന്ദിര, രാമന്‍, വിജയന്‍, സിന്ധു, സജിത, ഉണ്ണി, ഉദയന്‍, ഷൈനി,
മേലൂർ കൊതേരി കൃഷ്ണയിൽ ബാലൻ നായർ അന്തരിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി ഇരുവിലിഡാത്ത് മേലൂർ കൊതേരി കൃഷ്ണയിൽ ബാലൻ നായർ അന്തരിച്ചു. എൺപത്തിരണ്ടു വയസ്സായിരുന്നു. ദീർഘകാലം ആന്ധ്രയിലെ ബാപട്ലയിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്നു. ഭാര്യ: തിലകം (ചന്ദന ബ്യൂട്ടി പാർലർ , പൂക്കാട്) മക്കൾ: മനോജ് , ഷിനോജ് (വാട്ടർ ടെക്, കോഴിക്കോട്) മരുമക്കൾ : മണി (അദ്ധ്യാപിക, ശ്രീ രാമാനന്ദ ആശ്രമം സ്കൂൾ), ധന്യ.