Tag: mcf

Total 6 Posts

അരിക്കുളത്തെ എം.സി.എഫ്. കെട്ടിടനിർമാണം നിർത്തിവെക്കണമെന്ന് ഓംബുഡ്‌സ്മാൻ

അരിക്കുളം: അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ താത്ക്കാലികമായി നിർത്തി വെക്കാൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ പഞ്ചായത്ത് അധികാരികൾക്ക് നിർദ്ദേശം നൽകി. പ്രത്യേക ഗ്രാമസഭ കനാൽ പുറംപോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ പ്രമേയം പാസാക്കിയിരുന്നു. ഗ്രാമസഭ തീരുമാനം മുഖവിലക്കെടുക്കാതെയാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ മാലിന്യ സംസ്കരണകേന്ദ്രം നിർമിക്കുന്നതെന്ന് ആരോപിച്ച്‌ ജനകീയ കർമസമിതി

‘മാലിന്യസംഭരണ കേന്ദ്രമല്ല, പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് വേർതിരിക്കുന്ന ഇടം’; അരിക്കുളത്തെ എംസിഎഫ് നിർമ്മാണം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതല

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിൽ എം സി എഫ് (മെറ്റീരിയൽ കലക്ളക്ഷൻ ഫെസിലിറ്റീ ) നിർമ്മിക്കുന്നതിന് വേണ്ടി സർക്കാർ അനുവദിച്ചു തന്ന അഞ്ച് സെൻറ് ഭൂമിയിലാണ്പണി തുടങ്ങിയതെന്ന് പഞ്ചായത്ത് അധീകൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവിടെ മാലിന്യസംഭരണ കേന്ദ്രമല്ല നിർമ്മിക്കുന്നത്. വിടുകളിൽ നിന്നു ഹരിത കർമ്മസേന ശേഖരിക്കുന്ന കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകൾ തരം തിരിച്ച് വലിയ ലോറികളിൽ

‘ഇത് കളിസ്ഥലമല്ല, കളിസ്ഥലത്തിന്റെ മറപിടിച്ച് വികസനം ഇല്ലാതാക്കാനാണ് ശ്രമം, സമരം തികച്ചും രാഷ്ട്രീയ പ്രേരിതം’; എം.സി.എഫിനെതിരായ സമരത്തിൽ പ്രതികരണവുമായി അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ് നടപടിയെ കുറിച്ചും വിശദീകരണം

അരിക്കുളം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരിക്കുളത്ത് മാലിന്യ സംസ്‌കരണ കേന്ദ്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ. പോലീസ് ഇരച്ചുകയറി നൂറിൽ പരം സമരക്കാരെ അറസ്റ്റു ചെയ്തു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്നും ഇന്നലെ തന്നേ സമരക്കാർക്ക് പ്രവൃത്തി ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി

”എം.സി.എഫ് എന്ന വാക്ക് ഇന്ന് ഭരണസമിതി യോഗത്തില്‍ ഉപയോഗിച്ചിട്ടില്ല, തര്‍ക്കമുണ്ടായത് ഭരണസമിതി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ മിനുട്‌സില്‍ എഴുതി ചേര്‍ത്തതിന്റെ പേരില്‍” തിക്കോടി പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം തള്ളി യു.ഡി.എഫ്

തിക്കോടി: മാലിന്യ മുക്ത സംരംഭമായ എം.സി.എഫിനെ ചൊല്ലിയാണ് തിക്കോടി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റമുണ്ടായതെന്ന ആരോപണം തള്ളി യു.ഡി.എഫ് പ്രതിനിധികള്‍. ഭരണസമിതി യോഗത്തില്‍ എടുക്കാത്ത തീരുമാനം മിനുട്‌സില്‍ എഴുതി ചേര്‍ത്തതിനെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയതെന്ന് യു.ഡി.എഫ് പ്രതിനിധിയായ ബിനു കാരോളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. 2023-2024 കാലത്തെ പൊതുമരാമത്ത് പദ്ധതികളില്‍ പഴയ

തിക്കോടിയിൽ മാലിന്യ സംസ്ക്കരണം ഇനി സ്മാർട്ടാകും; മാലിന്യ മുക്ത പഞ്ചായത്തിനായി എം.സി.എഫ്

തിക്കോടി: തിക്കോടി പഞ്ചായത്തിലെ എം.സി.എഫിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. മാലിന്യ മുക്ത പഞ്ചായത്താക്കി തിക്കോടിയെ മാറ്റുന്നതിന്റെ ഭാ​ഗമായാണ് എം.സി.എഫ് സ്ഥാപിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ടി.പി പ്രസാദ് മുഖ്യാഥിതിയായി. സ്ഥിരം സമിതി അം​ഗങ്ങളായ പ്രനിലാ സത്യൻ, ആർ വിശ്വൻ,

വഴിയിൽ മാലിന്യങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയാമെന്നു വിചാരിച്ച്‌ ഇനിയാരും മൂടാടിയിലേക്ക് വരേണ്ട; എം.സി.എഫ് സ്ഥാപിച്ചു

മൂടാടി: പ്ലാസ്റ്റിക്ക് കൂട്ടിയിട്ടു കത്തിക്കാമെന്നും വഴിയിൽ വലിച്ചെറിയാനുമുള്ള പദ്ധതികൾക്ക് തടയിടാൻ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി നിർമിച്ച് മുടാടി ഗ്രാമപഞ്ചായത്ത്. എം.സി.എഫ് പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം ആറാം വാർഡിൽ പാച്ചാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ ശ്രികുമാർ നിർവഹിച്ചു. പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്ന പ്ളാസ്റ്റിക് സുരക്ഷിതമായി ഒരിടത്ത് നിക്ഷേപിക്കാനാണ് പഞ്ചായത്തിലെ 18