Tag: #Man Missing
വടകര അഴിയൂർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് പരാതി
വടകര: വടകരയിൽ യുവതിയെ കാണാനില്ലെന്ന് പരാതി. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം പടിഞ്ഞാറെ അത്താണിക്കൽ ആതിരയെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. ഇരുപത്തിനാലു വയസ്സാണ്. രതീശന്റെയും അജിതയുടെയും മകളായ ആതിരയെ ഇന്നു രാവിലെ മുതലാണ് കാണാതായത്. ചോമ്പാല പോലീസിലാണ് പരാതി നൽകിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:: 9562902307, 9961720746.
കൊല്ലം പിഷാരികാവിനടുത്ത് കാണാതായ 21കാരനെ കണ്ടെത്തി
കൊയിലാണ്ടി: പിഷാരികാവിനടുത്ത് ഇന്നലെ പുലര്‍ച്ചെ കാണാതായ 21കാരനെ കണ്ടെത്തി. തളിപ്പുറത്ത് ചെറുവാഴയില് ശ്യാംലാലിനെ പാലക്കാട് വെച്ചാണ് കണ്ടെത്തിയത്. ഒരു ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാനായി പാലക്കാട് പോയതാണെന്ന് യുവാവ് പറഞ്ഞതായി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാത്രിയോടെ ശ്യാംലാലിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
കീഴരിയൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ല
കീഴരിയൂര്‍: കീഴരിയൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കിഴരിയൂര്‍ പുതുക്കുടി റിയാസിനെയാണ് ഇന്നലെ രാത്രിമുതല്‍ കാണാതായത്. യുവാവിന്റെ ബൈക്കും മൊബൈല്‍ ഫോണും ഇന്ന് കാലത്ത് നെല്യാടി പാലത്തിന് സമീപമുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. സഹോദരി വീട്ടിലില്ലാത്ത സമയത്ത് ഇവ വീട്ടില്‍ വച്ച് പോവുകയായിരുന്നു. ഐവറി കളര്‍ ഷര്‍ട്ടും ബ്ലാക്ക് പാന്റുമാണ് കാണാതാകുമ്പോള്‍ റിയാസ് ധരിച്ചിരുന്നത്.
പുറക്കാട് സ്വദേശിയായ യുവാവിനെ കാണാനില്ല
കൊയിലാണ്ടി: പുറക്കാട് നിന്നും യുവാവിനെ കാണാതായതായി പരാതി. പുറക്കാട് സ്വദേശി മംഗലശ്ശേരി അനൂപ് (38) നെ ആണ് ഫെബ്രുവരി 14-ാം തിയ്യതി രാത്രി മുതല്‍ കാണാതായത്. യുവാവിനെ അവസാനമായി പയ്യോളി ടൗണില്‍ രണ്ടാം ഗേയ്റ്റിനടുത്ത് വച്ച് കണ്ടതായാണ് ലഭിക്കുന്ന വിവരം. കാവി മുണ്ടും േ്രഗ നിറത്തിലുള്ള ഷര്‍ട്ടുമാണ് കാണാതാകുമ്പോഴുള്ള വേഷം. സംഭവത്തിതെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ്
വീട്ടിലേക്കെന്ന് പറഞ്ഞു കോളേജില്‍ നിന്ന് പോയി; കൊയിലാണ്ടി കൊല്ലത്തു നിന്ന് പോയ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം തമീമുല്‍ അന്‍സാരി ദഅവ കോളേജിലെ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. വയനാട് സ്വദേശി പുറമടത്തില്‍ ആഷിദ് (18) നെ ആണ് കാണാതായത്. ഫെബ്രുവരി ഒമ്പതാം തിയ്യതി വൈകുന്നേരം ആറ് മണിക്ക് വയനാട്ടിലെ വീട്ടിലേക്ക് പോവുകയാണ് പറഞ്ഞാണ് ആഷിദ് കോളേജില്‍ നിന്ന് പോയത്. എന്നാല്‍ കുട്ടി ഇതുവരെ കോളേജിലോ വീട്ടിലോ എത്തിയിട്ടില്ല. രക്ഷിതാക്കളുടെ പരാതിയില്‍