കൊല്ലം പിഷാരികാവിനടുത്ത് കാണാതായ 21കാരനെ കണ്ടെത്തി

കൊയിലാണ്ടി: പിഷാരികാവിനടുത്ത് ഇന്നലെ പുലര്‍ച്ചെ കാണാതായ 21കാരനെ കണ്ടെത്തി. തളിപ്പുറത്ത് ചെറുവാഴയില്‍ ശ്യാംലാലിനെ പാലക്കാട് വെച്ചാണ് കണ്ടെത്തിയത്. ഒരു ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാനായി പാലക്കാട് പോയതാണെന്ന് യുവാവ് പറഞ്ഞതായി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

രാത്രിയോടെ ശ്യാംലാലിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.