Tag: mammootty
‘അച്ഛനുവേണ്ടി മമ്മൂക്ക കേസ് പഠിച്ചു, സാക്ഷിമൊഴി നൂലിഴകീറി വിസ്തരിച്ചു, കിട്ടിയ തുമ്പുകള്വെച്ച് വാദിച്ചു” ബസ് ഡ്രൈവറായിരുന്ന അച്ഛനും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന കൊയിലാണ്ടി സ്വദേശിനിയുടെ കുറിപ്പ് വൈറലാകുന്നു
കൊയിലാണ്ടി: സിനിമാതാരം മമ്മൂട്ടിയുമായി അച്ഛനുണ്ടായിരുന്ന സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള കൊയിലാണ്ടി സ്വദേശിനി ജീജയുടെ കുറിപ്പ് വൈറലാകുന്നു. മമ്മൂട്ടി അഭിഭാഷകനായിരിക്കെ വാദിച്ച ഒരു കേസുമായി ബന്ധപ്പെട്ടുള്ള ഓര്‍മ്മകളാണ് ജീജ പങ്കുവെച്ചത്. രണ്ടുവര്‍ഷം മുമ്പുള്ള കുറിപ്പാണിത്. ജീജയുടെ അച്ഛന് മാധവന് എ.പി കെ.എസ്.ആര്.ടി.സി ഡ്രൈവറായിരിക്കെ പെരിന്തല്‍മണ്ണയില്‍ നിന്നും ഒറ്റപ്പാലം വഴി തൃശൂരേക്കുള്ള യാത്രയില്‍ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. ആനമങ്ങാട് ആക്സിഡന്റ്
മലയാള സിനിമാ മേഖലയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി; മോഹന്‍ലാലിന്റെ മൊഴി എടുത്തു, മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍മ്മാണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന
കൊച്ചി: മലയാള സിനിമാ നിര്‍മാണ മേഖലയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. പ്രമുഖ താരങ്ങള്‍ അടക്കമുളളവര്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബര്‍ 15
‘ദാസേട്ടന് എന്നെക്കാള്‍ ഇളയതാണ്’; ഗായകന് യേശുദാസിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയുടെ പ്രസംഗം | Mammootty Speech at Yesudas Birthday Celebration Event Viral |
മലയാളികളുടെ പ്രിയഗായകന് യേശുദാസിന്റെ പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ജനുവരി പത്തിനാണ് അദ്ദേഹത്തിന് 83 വയസ് തികഞ്ഞത്. യേശുദാസ് കേരളത്തില്‍ ഇല്ലെങ്കിലും ഗംഭീര ആഘോഷമാണ് മലയാളി മണ്ണില്‍ അദ്ദേഹത്തിനായി ഒരുക്കിയത്. അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് മലയാളികളുടെ സ്വന്തം ദാസേട്ടന് ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചിയിലാണ് യേശുദാസിന്റെ 83-ാം പിറന്നാള്‍ ആഘോഷത്തിനായുള്ള സ്നേഹസംഗമം ഒരുക്കിയത്.
മമ്മൂട്ടിയുടെ വാത്സല്യവും സുരാജ് വെഞ്ഞാറമൂടിന്റെ ഗ്രേറ്റ് ഇന്ത്യൻ കിച്ചനും രണ്ടു കാല ഘട്ടങ്ങളിലെ മലയാള സിനിമയുടെ കാഴ്ചപ്പാടിനെ വരച്ചു കാട്ടുന്നു; മലയാള സിനിമയിൽ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ; കടുവ തിരിച്ചറിവിന്റെ തുടക്കമോ; ഫൈസൽ പെരുവട്ടൂർ എഴുതുന്നു
ഫൈസൽ പെരുവട്ടൂർ പൃഥ്വിരാജ് നായകനായ ഷാജീ കൈലാസ് ചിത്രം കടുവയിലെ ഭിന്നശേഷി വിരുദ്ധ ഡയലോഗ് ശക്തമായ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിരുന്നെല്ലോ. ഭിന്ന ശേഷി കുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണ് എന്ന അർത്ഥത്തിലുള്ള സംഭാഷണമാണ് വിവാദത്തിനു തിരി കൊളുത്തിയത്. ഇതിനെ തുടർന്ന് പ്രസ്തുത സംഭാഷണം സിനിമയിൽ നിന്നും നീക്കം ചെയ്ത് പൃഥ്വിയും ഷാജി കൈലാസ്