Tag: ldf

Total 15 Posts

കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ ധർണ്ണ; മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം

കൊയിലാണ്ടി: മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ എൽഡിഎഫിന്റെ ധർണ്ണ. എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ബഹുജന ധർണ സംഘടിപ്പിച്ചത്. മേപ്പയ്യൂർ ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. വെെസ് പ്രസിഡന്റ് എൻ. പി ശോഭ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ് പി പ്രസന്ന,

മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ബഹുജന ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്

മേപ്പയ്യൂർ: മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ജൂൺ 22ന് കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിക്കും. യോഗത്തിൽ പി ബാലൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, പി പി രാധാകൃഷ്ണൻ, കെ

”പൗരത്വഭേദഗതി നിയമം അറബിക്കടലില്‍”; ആയഞ്ചേരിയില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ചില്‍ ഉയര്‍ന്നുപൊങ്ങിയത് നൂറുകണക്കിന് പ്രതിഷേധ പന്തങ്ങള്‍

ആയഞ്ചേരി: മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ആയിഞ്ചേരിയില്‍ ജ്വലിച്ചത് നൂറുകണക്കിന് പ്രതിരോധത്തിന്റെ തീപ്പന്തങ്ങള്‍. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച എല്‍.ഡി.എഫിന്റെ പ്രതിഷേധ നൈറ്റ് മാര്‍ച്ചില്‍ മുദ്രാവാക്യം വിളിയുമായി നൂറുകണക്കിനുപേര്‍ അണിനിരന്നു. വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. മക്കള്‍മുക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ആയഞ്ചേരി

” കേരളത്തെ തകര്‍ക്കരുത്” കേന്ദ്ര അവഗണനയ്‌ക്കെതിരായ എല്‍.ഡി.എഫ് ബഹുജന സദസ്സിന്റെ ഭാഗമായി ചക്കിട്ടപ്പാറയില്‍ സി.പി.എമ്മിന്റെ പന്തം കൊളുത്തി പ്രകടനം

ചക്കിട്ടപ്പാറ: കേന്ദ്ര അവഗണനയ്ക്കും നീതികേടിനുമെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും എല്‍.ഡി.എഫ് ബഹുജനസദസ്സിന് മുന്നോടിയായി ചക്കിട്ടപ്പാറയില്‍ സി.പി.എം പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. സി.പി.എം കൊണ്ടാട്ടുകൊല്ലി ബ്രാഞ്ചാണ് പ്രകടനം നടത്തിയത്. കൊണ്ടാട്ടുകൊല്ലിയില്‍ നിന്നും ആരംഭിച്ച പ്രകടനം ബ്രാഞ്ച് ആസ്ഥാനത്ത് അവസാനിച്ചു. ഫെബ്രുവരി എട്ടിനാണ് ജന്തര്‍മന്ദിറില്‍ എല്‍.ഡി.എഫിന്റെ ബഹുജന സദസ്സ്. പന്തംകൊളുത്തി പ്രകടനത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ദേവ്, കെ.പി.കുമാരന്‍,

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ. എൽ.ഡി.എഫ് നന്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നന്തി ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്. പ്രതിഷേധ കൂട്ടായ്മ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. എൻ.ശ്രീധരൻ അധ്യക്ഷനായി. സി.പിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അജയ് ആവള മുഖ്യ

മണിപ്പൂര്‍ കലാപം: കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിനെതിരെ കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ. സംസ്ഥാനവ്യാപകമായി എല്‍.ഡി.എഫ് നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായാണ് കൊയിലാണ്ടി മണ്ഡലം എല്‍.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ കൂട്ടായ്മ എല്‍.ജെ.ഡി നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ഇ.കെ.അജിത്ത്

ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍

ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു. കഴിഞ്ഞ തവണത്തെക്കാൾ

പേരാമ്പ്രയില്‍ സി.പി.എം. ജാഥയ്ക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് പിഴ: മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 14,700 രൂപ

പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധജാഥയ്ക്ക് മുതുകാട്ടുനിന്ന് പേരാമ്പ്രയിലേക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളിന്റെ ബസിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയെത്തിക്കുന്ന ബസ് കഴിഞ്ഞമാസം 24-ന് പേരാമ്പ്രയില്‍ ജാഥയ്ക്കായി ഉപയോഗിച്ചതിനാണ് നടപടി. എ.എം.വി.ഐമാരായ നൂര്‍ മുഹമ്മദ്, ഷാന്‍ എസ് നാഥ് എന്നിവര്‍

”എം.സി.എഫ് എന്ന വാക്ക് ഇന്ന് ഭരണസമിതി യോഗത്തില്‍ ഉപയോഗിച്ചിട്ടില്ല, തര്‍ക്കമുണ്ടായത് ഭരണസമിതി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ മിനുട്‌സില്‍ എഴുതി ചേര്‍ത്തതിന്റെ പേരില്‍” തിക്കോടി പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം തള്ളി യു.ഡി.എഫ്

തിക്കോടി: മാലിന്യ മുക്ത സംരംഭമായ എം.സി.എഫിനെ ചൊല്ലിയാണ് തിക്കോടി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റമുണ്ടായതെന്ന ആരോപണം തള്ളി യു.ഡി.എഫ് പ്രതിനിധികള്‍. ഭരണസമിതി യോഗത്തില്‍ എടുക്കാത്ത തീരുമാനം മിനുട്‌സില്‍ എഴുതി ചേര്‍ത്തതിനെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയതെന്ന് യു.ഡി.എഫ് പ്രതിനിധിയായ ബിനു കാരോളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. 2023-2024 കാലത്തെ പൊതുമരാമത്ത് പദ്ധതികളില്‍ പഴയ