Tag: Kozhikode District
ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിനോദസഞ്ചാരവകുപ്പിന്റെ പൂക്കള മത്സരം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (31/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍- ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വനം,വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നം.92/2022,93/2022) ഒ.എം.ആര്‍ പരീക്ഷ സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തും.
ഹെല്‍ത്ത്‌കെയര്‍ സെക്ടറില്‍ ജോലി ലഭിക്കാന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27/08/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ എന്തെല്ലാമെന്ന് അറിയാം ടെണ്ടര്‍ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള പന്തലായനി പ്രൊജക്ടിലേക്ക് 2022 -23 വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ ഔദ്യോഗിക വാഹനം വാടകയ്ക് ഓടിക്കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആഗസ്ത് 31 ന് 2 മണി വരെ സ്വീകരിക്കും. അന്നേ ദിവസം
ഓണവിപണി: ജില്ലയില്‍ കര്‍ശന പരിശോധന നടത്തും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (25/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ക്വട്ടേഷന്‍ ക്ഷണിച്ചു കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിയിനീയറീങ് കോളേജിലെ സി.എ ഓഫീസിലേക്ക് സ്‌കാനര്‍ വാങുന്നതിന് വേണ്ടി മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 6 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 0495
ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സ് കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന് താല്പര്യമുള്ളവർ കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷകർ പ്ലസ് ടു
ജില്ലയിൽ ആരോഗ്യമേഖലയിൽ 17 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: ലോൺ, സബ്സിഡി, ലൈസൻസ് മേള സംഘടിപ്പിച്ചു ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ ലോൺ, സബ്സിഡി, ലൈസൻസ് മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പരിപാടി ഉദ്ഘാടനം ചെയ്തു. ഏപ്രിലിന്
ഫിഷറീസ് വകുപ്പിൽ ജില്ലാ മിഷന്‍ കോഡിനേറ്ററെ നിയമിക്കുന്നു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (20/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ടെണ്ടര്‍ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള വടകര അര്‍ബന്‍ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് 2022 സെപ്റ്റംബര്‍ മുതലുള്ള ഒരു വര്‍ഷത്തേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ കാര്‍/ജീപ്പ് തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുള്ള വാഹനം ഉടമകളില്‍ നിന്നും സീല്‍ വച്ച് ടെണ്ടറുകള്‍ ക്ഷണിച്ചു.
ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങി കോഴിക്കോട് സ്വദേശി; നഷ്ടമായത് അന്‍പത് ലക്ഷം രൂപ; പണം തട്ടിയതിനു ശേഷം സൈറ്റ് അപ്രത്യക്ഷമായി
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ട്ടപ്പെട്ട് കോഴിക്കോട് സ്വദേശി. അന്‍പത് ലക്ഷം രൂപയാണ് കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി മനു മാത്യുവാണ് ഓണ്‍ലൈന്‍ ട്രേഡിങില്‍ ചതിയില്‍ കുടുങ്ങിയത്. നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ ശേഷം ഇനി പണം കിട്ടില്ലെന്ന് മനസ്സിലായതോടെ സൈറ്റ് അപ്രത്യക്ഷമാവുകയായിരുന്നു. പണം നഷ്ടമായതോടെ മനു സൈബര്‍ സെല്ലില്‍ പരാതി
സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസുകള്‍ക്കായി അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. റീ ടെണ്ടര്‍ ക്ഷണിച്ചു വടകര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റ ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്, കാര്‍) ആവശ്യമുണ്ട്. താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും റി ടെണ്ടര്‍ ക്ഷണിച്ചു. മുദ്ര വച്ച ടെണ്ടര്‍ ഓഗസ്റ്റ് 23ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ
സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രവാസികള്‍ക്കായി റിട്ടേണ്‍ വായ്പാ പദ്ധതി, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (04/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നടന്നുവരുന്ന ഫയല്‍ തീര്‍പ്പാക്കല്‍ ‘അദാലത്ത് വാഹനീയം 2022’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അദാലത്ത് ഓഗസ്റ്റ് 12 ന് നടക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ്
ഐ.ഐ.എമ്മിൽ കരാർ തസ്തികകളിലേക്ക് നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. റീ-ടെണ്ടര്‍ ക്ഷണിച്ചു 22-23 സാമ്പത്തിക വര്‍ഷം ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 17ന് രാവിലെ 11.30 വരെ. അന്നേ ദിവസം ഉച്ചക്ക് 2.30 നു ടെണ്ടര്‍ തുറക്കും. കൂടുതല്‍