Tag: koyilandi stadium
കൊയിലാണ്ടി ജില്ലാ സ്പോട്സ് കൗണ്‍സില്‍ സ്റ്റേഡിയം നഗരസഭക്ക് പാട്ടത്തിന് അനുവദിക്കണം; ആവശ്യമുയര്‍ത്തി താലൂക്ക് വികസന സമിതി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം നില്ക്കുന്ന റവന്യൂ ഭൂമി നഗരസഭക്ക് പാട്ടത്തിന് അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി താലൂക്ക് വികസന സമിതി. ജനുവരി ആറിന് നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. 1998ലാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് സ്റ്റേഡിയം 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. ഭൂമി തിരിച്ചെടുത്ത് കായിക മേഖലയിലെ സമഗ്ര വികസനത്തിനും,
കൊയിലാണ്ടിയിലെ കുട്ടികൾക്കായി കാൽപ്പന്തിന്റെ ആവേശം; കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 ചൊവ്വാഴ്ച, വിശദാംശങ്ങൾ
കൊയിലാണ്ടി: നഗരസഭയിലെ കുട്ടികൾക്കായി കുടുംബശ്രീ ഫുട്ബോൾ മേള നടത്തുന്നു. മെയ് 30 ചൊവ്വാഴ്ചയാണ് കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 നടക്കുക. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് മേള നടക്കുക. കൊയിലാണ്ടി നഗരസഭയിലെ എ.ഡി.എസ് ബാലസഭകളിലെ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന
കൊയിലാണ്ടിയിൽ കളിയാരവങ്ങൾ ഉണർത്തി സോക്കർ; പങ്കെടുത്തത് 1900ൽ അധികം കുട്ടികൾ; മത്സരങ്ങൾ തുടരുന്നു
കൊയിലാണ്ടി: കളിപ്രേമികൾക്കിടയിൽ പുത്തൻ അനുഭവമായി സോക്കർ. കേരള ഫുട്ബോൾ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ നേതൃത്വത്തിൽ ആണ് കൊയിലാണ്ടിയിൽ കളികൾ പുരോഗമിക്കുന്നത്. കൊയിലാണ്ടി സ്റ്റേഡിയവും ഫറൂഖ് കോളേജുമാണ് മത്സരങ്ങൾക്ക് വേദിയാവുന്നത്. ഇന്ന് വൈകുന്നേരം അണ്ടർ 18 വിഭാഗത്തിന്റെ ഫൈനൽ മത്സരം ഫറൂഖിൽ നടക്കും. അണ്ടർ 15, അണ്ടർ 13 മത്സരങ്ങൾ തുടരും. പെൺകുട്ടികളുടെ മത്സരങ്ങളും ഉടൻ ആരംഭിക്കുന്നതെന്ന്
സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും മഴ പെയ്താൽ പിന്നെ ചെളിയും, സ്റ്റേഡിയത്തിലെ വെള്ളക്കെട്ടിൽ വലഞ്ഞ് കായികതാരങ്ങൾ
കൊയിലാണ്ടി: മഴ പെയ്തതിൽ പിന്നെ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെള്ളക്കെട്ടാണ്. വെള്ളം ഒഴുകി പോവാൻ കൃത്യമായ വഴി ഇല്ലാത്തതാണ് ഇതിന് കാരണം. ഓവുചാലിലെ മാലിന്യം കാരണം വെള്ളത്തിന് ഒഴുകിപോവാൻ വഴിയും ഇല്ല. അശാസ്ത്രീയ രീതിയിലുള്ള ഓവുചാലിന്റെ നിർമാണമാണ് ഇതിന് കാരണം. ദിവസവും രാവിലെയും വെെകുന്നേരവുമായി നൂറ് കണക്കിന് കുട്ടികളും മുതിർന്നവരുമാണ് ഇവിടെ പരിശീലനത്തിന് എത്താറുള്ളത്. എന്നാൽ സ്റ്റേഡിയം
കൊയിലാണ്ടി സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണമെന്ന് സി.പി.ഐ കൊയിലാണ്ടി ലോക്കല്‍ സമ്മേളനം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കുണമെന്ന് സി.പി.ഐ കൊയിലാണ്ടി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നന്തി – ചെങ്ങോട്ടു കാവ് ബൈപാസ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ നീര്‍ച്ചാലുകള്‍ അടഞ്ഞുണ്ടാകുന്ന വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. ആനക്കുളം ഇ.പി ഗോപാലന് നഗറില്‍ നടന്ന സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.പി. സുനീര്‍ ഉദ്ഘാടനം
സ്വപ്നങ്ങള്‍ക്ക് ചിറകുകള് നല്കി അവര്‍ പറന്നുയരും; കൊയിലാണ്ടിയില്‍ അത്ലറ്റിക് പരിശീലന ക്യാമ്പ്
കൊയിലാണ്ടി: കായിക ചരിത്രത്തിലേക്ക് പുതിയ താളുകള്‍ എഴുതി ചേര്‍ക്കുന്നതിനായി കൊയിലാണ്ടിയില്‍ കായിക താരങ്ങള്‍ക്ക് പരിശീലന ക്യാമ്പ്. കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി നഗരസഭയുടെ സഹായത്തോടെയാണ് അറ്റ്ലറ്റിക് പരിശീലനം സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിദ്ധരായ അനേകം കായികതാരങ്ങളെ വാര്ത്തടുത്ത കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ദീര്‍ഘകാലത്തിനുശേഷമാണ് അത്ലറ്റിക് പരിശീലനത്തിനു