Tag: kanmana sreedharan

Total 3 Posts

അനീതിക്കെതിരെ വിരൽ ചൂണ്ടാൻ കരുത്തായി ശരീരത്തിൽ ഫിഡൽ കാസ്ട്രോയും ചെ ഗുവേരയും, മനസ് നിറയെ ഫുട്ബോൾ; അർജന്റീനിയൻ ഇതിഹാസതാരം ഡീഗോ മറഡോണയുടെ രണ്ടാം ഓർമ്മ ദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്

കന്മന ശ്രീധരൻ നവംബർ 25 ലോകകപ്പിലെ മറഡോണയുടെ അഭാവം നൊമ്പരമുണർത്തുന്ന ഓർമ്മദിനം. 2020 നവംബർ 25 നാണ് ഫുട്ബോൾ ഇതിഹാസം കാലത്തിന്റെ ചുവപ്പ് കാർഡ് കണ്ട് ജീവിതക്കളം വിട്ടൊഴിഞ്ഞത്. പത്തൊമ്പതാം വയസ്സിൽ യൂത്ത് ലോക കപ്പ് കിരീടം നാട്ടിലെത്തിച്ച അർജന്റീനയുടെ നായകൻ. 1982 മുതൽ 1994 വരെ നാല് തവണ ലോകകപ്പിൽ ബൂട്ട് കെട്ടി. മറഡോണ

വിശിഷ്ടാതിഥികൾ പോലും പ്രസംഗം കേട്ട് എഴുന്നേറ്റ് നിന്ന് കൈകൂപ്പും; കന്മന ശ്രീധരൻ മാസ്റ്ററുടെ പ്രഭാഷണകലയിലെ എഴുപത് വർഷങ്ങൾക്ക് ചെങ്ങോട്ടുകാവിൽ ആദരം

കൊയിലാണ്ടി: പ്രഭാഷണത്തിൽ കോരി തരിച്ച് വിശിഷ്ടതിഥികൾ പോലും എഴുനേറ്റു നിൽക്കും, സാറിന്റെ ക്ലാസ് ആണെന്നറിഞ്ഞാൽ മറ്റുള്ള ക്ലാസ്സുകളിലെ കുട്ടികൾ വരെ ക്ലാസിനു വെളിയിൽ ഒളിച്ചിരുന്ന് കേൾക്കും. തന്റെ വാക്ചാരുതവും കഴിവും കൊണ്ട് കേൾവിക്കാരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടി എടുത്ത കന്മന ശ്രീധരന് ആദരവുമായി ചെങ്ങോട്ടുകാവ് ഗ്രാമം. ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ അൻപതാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പൊയിൽക്കാവ് യു.പി സ്കൂളിലെ നിറഞ്ഞ സദസ്സിനെ അമ്പരപ്പിച്ച് എട്ട് വയസുകാരന്റെ പ്രസംഗം; എഴുപതിന്റെ നിറവില്‍ കന്മന ശ്രീധരൻ മാസ്റ്ററുടെ പ്രഭാഷണ ജീവിതം

എ.സജീവ്കുമാർ കൊയിലാണ്ടി: പൊയിൽക്കാവ് യു പി സ്കൂളിലെ വേദിയിലും സദസ്സിലും ഇരിക്കുന്നവർ എല്ലാം അമ്പരപ്പോടെ പരസ്പരം നോക്കി, അവരുടെയെല്ലാം കണ്ണുകളിൽ അമ്പരപ്പും ആശ്ചര്യവും നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ആ എട്ടുവയസുകാരൻ പ്രസംഗത്തിൽ കത്തിക്കയറി. സഭാകമ്പമേതുമില്ലാതെ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന, അനായാസം ആളുകളുടെ ഹൃദയം കീഴടക്കുന്ന അവനെ അവിടുത്തെ പല പ്രമുഖരും നോട്ടമിട്ടു. പ്രസംഗത്തിൽ ഇവനൊരു