Tag: #Job Vacancy
കോഴിക്കോട് മാളിക്കടവ് ഐ.ടി.ഐയില്‍ പ്ലേസ്‌മെന്റ് ഓഫീസര്‍ നിയമനം
കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ സ്‌ട്രൈവ് പദ്ധതിയുടെ ഭാഗമായി പ്ലേസ്‌മെന്റ് ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത: എച്ച്.ആര്‍/മാര്‍ക്കറ്റിംഗില്‍ എംബിഎയ്ക്കൊപ്പം ബി.ഇ/ബി.ടെക്, ഇംഗ്ലീഷിലെ മികച്ച ആശയവിനിമയ വൈദഗ്ധ്യം, എച്ച്.ആര്‍ വിഭാഗത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അനുഭവപരിചയം, വിവിധ വ്യവസായങ്ങളില്‍ പ്രാവീണ്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ക്ക് മെയ് 10- ന് രാവിലെ 11
ഐ.ടി.ഐ കഴിഞ്ഞിട്ടും ജോലി ആയില്ലേ? ഉദ്യോഗാര്‍ത്ഥികള്‍ക്കായി സ്‌പെക്ട്രം ജോബ് ഫെയര്‍
കോഴിക്കോട്: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെക്ട്രം ജോബ് ഫെയര്‍. കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയില്‍ മാര്‍ച്ച് 10ന് നടക്കുന്ന പരിപാടി എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.ടി.ഐ പാസായവര്‍ക്ക്ജോബ് ഫെയറില്‍ പങ്കെടുക്കാം. തൊഴില്‍ അന്വേഷകര്‍ക്ക് www.spectrumjobs.org എന്ന ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 9947454618, 8848487385
കാപ്പാട് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് തസ്തികയില്‍ താത്ക്കാലിക നിയമനം
കാപ്പാട്: ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒഴിവുള്ള ഒരു തസ്തികയിലേക്കാണ് നിയമനം. പ്ലസ് ടു യോഗ്യതയുള്ള 45 വയസ് പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന കോഴിക്കാട് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), മാനാഞ്ചിറ, കോഴിക്കോട്- 673001 എന്ന വിലാസത്തില്‍ അപേക്ഷകള്‍
പട്ടികവര്‍ഗ വികസന വകുപ്പില്‍ 1,182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്
കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പില്‍ 1,182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28. വിവരങ്ങള്‍ക്ക്: http://www.stdd.kerala.gov.in, http://www.cmdkerala.net