Tag: job oppurtunity

Total 62 Posts

മേലടി ഗവ.ഫിഷറീസ് എല്‍.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

പയ്യോളി: മേലടി ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 30ന് 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ജോലി തേടുന്നവർക്കിതാ അവസരം; കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ അറിയാം. ഇന്റർവ്യൂ നടത്തുന്നു തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2023 -2024 അധ്യയന വർഷത്തേക്ക് ഉറുദു വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ

ജോലി തേടി മടുത്തോ? കോഴിക്കോട് ബീച്ചിൽ ഇന്ന് തൊഴിൽ മേള, ഒപ്പം അറിയാം മറ്റ് തൊഴിൽ അവസരങ്ങളും

കോഴിക്കോട്: തൊഴിൽ തേടുന്നവർക്കായി ഇന്ന് കോഴിക്കോട് ബീച്ചിൽ തൊഴിൽ മേള നടക്കും. ഒപ്പം വിവിധ ഒഴിവുകളെ കുറിച്ചും വായിക്കാം. എന്റെ കേരളം പ്രദർശന മേളയിൽ ഇന്ന് തൊഴിൽ മേള സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ ഇന്ന് (മേയ് 18) തൊഴിൽ മേള. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്

അധ്യാപക ജോലി തിരഞ്ഞ് മടുത്തോ? ഇതാ കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ ഒഴിവുണ്ട്

കൊയിലാണ്ടി: 2023- 24 അദ്ധ്യയന വര്‍ഷത്തേക്ക് എസ്.എ.ആര്‍.ബി.ടി.എം കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഗണിത ശാസ്ത്ര വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. കൂടിക്കാഴ്ച 2023 മെയ് 25 ന് രാവിലെ 11 മണിമുതല്‍ കോളേജില്‍ വെച്ച് നടത്തുന്നതാണ്. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖല കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍

കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക ഒഴിവ്; യോഗ്യതയും വിശദാംശങ്ങളും അറിയാം

കൊയിലാണ്ടി: എസ്.എ.ആര്‍.ബി.ടി.എം. ഗവ.കോളേജില്‍ ഗണിത ശാസ്ത്ര വിഷയത്തില്‍ അധ്യാപകരെ നിയമിക്കുന്നു. 2023-24 അദ്ധ്യായന വര്‍ഷത്തേക്കാണ് നിയമനം. അഭിമുഖം മെയ് 25ന് രാവിലെ പതിനൊന്ന് മണിമുതല്‍ നടക്കും. അതിഥി അദ്ധ്യാപക നിയമനത്തിനായി യു.ജി.സി. നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം മെയ് രാവിലെ 10.30

ഗവ. മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ഒഴിവുകൾ; അറിയാം, കോഴിക്കോട് ജില്ലയിലെ തൊഴിലവസരങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലുള്ള ജോലി ഒഴിവുകൾ അറിയാം. പ്രോജക്ട് എൻജിനീയർ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ശമ്പളം : Rs.40000/-. യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയവും. പ്രായപരിധി : 18-30 (ഇളവുകൾ

തൊഴിൽ തേടുന്നവർക്കിതാ സന്തോഷവാർത്ത; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം. ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയ്ക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : ബി. എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി അല്ലെങ്കിൽ ബി. എസ്

ജോലി തേടുന്നവർക്കായി ഇതാ അവസരങ്ങളുടെ പെരുമഴ: കോഴിക്കോട് ജില്ലയിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിലായി നിരവധി ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓരോന്നും വിശദമായി താഴെ അറിയാം. സൈക്യാട്രിസ്റ്റ് ഒഴിവ് ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) സൈക്യാട്രിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം / സൈക്യാട്രിയിൽ ഡി.എൻ.ബി / ഡി.പി.എം. ശമ്പളം :-57525/- പ്രായം :

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ മികച്ച ശമ്പളത്തോടെയുള്ള ജോലി ഒഴിവുകൾ, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം. താൽക്കാലിക ഒഴിവ് ജില്ലയിലെ സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ നോൺ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത കോസ്മറ്റോളജി ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക്: 37400- 79000 രൂപ, യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യയോഗ്യതയും കോസ്മറ്റോളജി ട്രേഡിൽ

ജോലി തേടി മടുത്തോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. വിമുക്തി മിഷന് കീഴിൽ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മെയ് 10ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ