മേലടി ഗവ.ഫിഷറീസ് എല്‍.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്


പയ്യോളി: മേലടി ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 30ന് 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.