Tag: Illegal Liquor

Total 7 Posts

വിൽപ്പനയ്ക്കായി മദ്യവുമായി എത്തി, പൊലീസിനെ കണ്ടതോടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് ചേലിയ സ്വദേശി

കൊയിലാണ്ടി: മദ്യവുമായി എത്തിയ ചേലിയ സ്വദേശി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.  ചേലിയ വലിയാറമ്പത്ത് ജയനാണ് (46) പൊലീസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഏഴര ലിറ്റർ മദ്യമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൊയിലാണ്ടി സി.ഐ എം.വി.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.അനീഷ്, എം.പി.ശൈലേഷ് എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടിയൊണ്

മാഹിയില്‍ നിന്നും മദ്യം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

വടകര: മാഹിയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന മദ്യവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കുന്നമംഗലം സ്വദേശി ഇടവന പുറായില്‍ വീട്ടില്‍ വിജീഷ്(47), ചെറുവണ്ണൂര്‍ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടില്‍ നിഖില്‍ (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത കേസുകളിലായണ് ഇരുവരും പിടിയിലായത്. മാഹി ടൗണില്‍ നിന്നും ഏഴര ലിറ്റര്‍ മദ്യവുമായി തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് വിജീഷ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻമദ്യവേട്ട; പിടികൂടിയത് 440 കുപ്പി മദ്യം 

കോഴിക്കോട്:  കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പിടികൂടിയത് കുപ്പിക്കണക്കിന് അനധികൃത മദ്യം. നേത്രാവതി എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 440 കുപ്പി മദ്യമാണ് രാവിലെ ആര്‍.പി.എഫ്. പിടിച്ചെടുത്തത്. മദ്യക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പിടികൂടിയ മദ്യം തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറി. എലത്തൂര്‍ തീവണ്ടി തീവെപ്പുകേസിന് പിന്നാലെ തീവണ്ടികളിലെ പരിശോധന ശക്തിപ്പെടുത്തിയ ആര്‍.പി.എഫ് സ്‌ഫോടക വസ്തുക്കളും തീപിടിക്കാന്‍‌ സാധ്യതയുള്ള വസ്തുക്കളും

മാഹി മദ്യം കടത്താന്‍ ശ്രമം; 25 ലിറ്റര്‍ മദ്യവുമായി പ്രതി വടകര എക്സൈസിന്റെ പിടിയില്‍

വടകര: മാഹിയിൽ നിന്നും വിദേശമദ്യം കടത്താൻ ശ്രമിച്ച പ്രതി വടകര എക്സൈസിന്റെ പിടിയിൽ.  എറണാകുളം  ഇടപ്പള്ളി നോർത്ത് സ്വദേശി കുലത്തിങ്കൽ പറമ്പ് വീട്ടിൽ സുനിതാണ് 25 ലിറ്റർ മദ്യവുമായി പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വടകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.പി.വേണുവും സംഘവും ഐബി പ്രിവന്റ്റീവ് ഓഫീസർ പ്രമോദ് പുളിക്കുലും മാഹി റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ നടത്തിയ

സ്‌കൂട്ടറിൽ 38 ലിറ്റർ പുതുച്ചേരി മദ്യം കടത്താൻ ശ്രമിച്ചു; അത്തോളി സ്വദേശിയായ യുവാവിനെ പൊക്കി കൊയിലാണ്ടി എക്സെെസ്

കൊയിലാണ്ടി: സ്കൂട്ടറിയിൽ കടത്തുകയായിരുന്നു പുതുച്ചേരി മദ്യവുമായി അത്തോളി സ്വദേശിയായ യുവാവ് പിടിയിൽ. അത്തോളി സ്വദേശി ജിനേഷിനെ(39) ആണ് കൊയിലാണ്ടി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ബിനുഗോപാലിന്റെ നേത്രത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 38 ലിറ്റർ മദ്യം കണ്ടെടുത്തു. കണ്ണൂർ – കോഴിക്കോട് ദേശീയപാതയിൽ ഇരിങ്ങൽ ഓയിൽ മിൽ ജംഗ്ഷന് സമീപത്ത് വച്ചാണ് ജിനേഷിനെ എക്സെെസ് സംഘം

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എഴുപത് കുപ്പി മദ്യവുമായി പാലോറയില്‍ യുവാവ് അറസ്റ്റില്‍

ബാലുശ്ശേരി: എഴുപത് കുപ്പി മദ്യവുമായി പാലോറയില്‍ യുവാവ് എക്‌സൈസ് പിടിയിലായി. കോട്ടൂളി സ്വദേശി വാരിയന്‍പറമ്പ് വീട്ടില്‍ അബി ആണ് അറസ്റ്റിലായത്. മാഹിയില്‍ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ക്രിസ്മസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി താമരശ്ശേരി റോഡില്‍ പാലോറയില്‍ എക്‌സൈസ് പരിശോധന നടത്തവെയാണ് അബിയെ പിടികൂടിയത്. കെ.എല്‍. 11 ബി.എച്ച്. 7912 നമ്പറിലുള്ള സ്‌കൂട്ടറില്‍ കടത്തുകയായുന്നു

മാഹിയിൽ നിന്ന് വിദേശ മദ്യവുമായി പോകുന്നതിനിടയിൽ യുവാവ് പിടിയിൽ; ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് പിടികൂടിയത് 12 ലിറ്റർ മദ്യം

വടകര: മാഹി റെയില്‍വേ സ്റ്റഷന്‍ പരിസരത്ത് വച്ച് 12 ലിറ്റര്‍ വിദേശ മദ്യവുമായി ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍. പില്ലത്ത് വീട്ടില്‍ ശ്രീജിത്ത് (26) ആണ് അറസ്റ്റിലായത്. അഴിയൂര്‍ ചുങ്കം ഭാഗത്ത് നിന്നും കാക്കടവിലേക്ക് പോകുന്ന റോഡില്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്. വടകര എക്‌സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി