Tag: Guru chemancheri kunjiraman nair

Total 5 Posts

ഗുരു ചേമഞ്ചേരിയുടെ മൂന്നാം ചരമവാര്‍ഷിക ദിനം; ഓര്‍മ 2024 അനുസ്മരണ പരിപാടിയുമായി ചേലിയ കഥകളി വിദ്യാലയം

ചേലിയ: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ മൂന്നാം ചരമവാര്‍ഷിക ദിനം ഓര്‍മ 2024 ഇന്ന് ആചരിച്ചു. രാവിലെ 9 ന് കഥകളി വിദ്യാലയത്തില്‍ ഗുരുവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ജനപ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. അനുസ്മരണ സമ്മേളനം ചെങ്ങോട്ടു കാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. കഥകളി സംഗീതജ്ഞന്‍ പത്മശ്രീ

ഗുരുസ്മരണയിൽ കൊയിലാണ്ടി; നാട്യാചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സമ്മാനിച്ചു

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുബ്രഹ്മണ്യന് സമ്മാനിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ.ബിന്ദുവാണ് പുരസ്കാര സമർപ്പണം നടത്തിയത്. ആർട്ടിസ്റ്റ് മദനൻ രൂപൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും

പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്; ഗുരുവിന്റെ ജന്മദിനത്തിൽ ജേതാവിനെ പ്രഖ്യാപിച്ചത് കാനത്തിൽ ജമീല എം.എൽ.എ

കൊയിലാണ്ടി: കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം കഥകളി വേഷം കലാകാരനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്. ഗുരുവിൻ്റെ ജന്മദിനത്തിൽ കഥകളി വിദ്യാലയത്തിൽ നടന്ന പിറന്നാളാഘോഷ ചടങ്ങിൽ വച്ച് കാനത്തിൽ ജമീല എം.എൽ.എയാണ് പുരസ്കാര ജേതാവിൻ്റെ പേര് പ്രഖ്യാപിച്ചത്. ആഗസ്റ്റ് ആദ്യവാരം കൊയിലാണ്ടിയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക. ക്യാഷ് അവാർഡിന് പുറമെ ആർട്ടിസ്റ്റ് മദനൻ

കലയുടെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ; ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ദീപ്ത സ്മരണയിൽ കഥകളി വിദ്യാലയത്തിൽ പ്രവേശനോത്സവവും വിദ്യാർത്ഥി സംഗമവും

ചേമഞ്ചേരി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയിൽ ചേലിയ കഥകളി വിദ്യാലയത്തിൽ പ്രവേശനോത്സവവും വിദ്യാർത്ഥി സംഗമവും നടന്നു. വിജയദശമി നാളിൽ കലാപരിശീലനത്തിന് ഹരിശ്രീ കുറിച്ച കുരുന്നുകളുടെ പ്രവേശനോത്സവമാണ് നടന്നത്. ഒപ്പം ഗുരു ചേമഞ്ചേരിയുടെയും കഥകളി വിദ്യാലയത്തിലെ മറ്റ് അധ്യാപകരുടെയും ശിഷ്യസംഗമവും നടന്നു. വിവിധ ക്ലാസുകളിലായി കലാഭ്യസനം നടത്തി വരുന്ന 200 ഓളം വിദ്യാർത്ഥികളും പൂർവ വിദ്യാർഥികളും പ്രവേശനോത്സവ

പത്മശ്രീ ഗുരു ചേമഞ്ചേരി പ്രഥമ പുരസ്‌കാര വിതരണവും സ്വാതന്ത്ര്വത്തിന്റെ പ്ലാറ്റിനം ജൂബിലി നോട്ട് പുസ്തക പ്രകാശനവും

കൊയിലാണ്ടി: ചേലിയ യു.പി.സ്‌കൂള്‍ സംഘടിപ്പിച്ച പത്മശ്രീ ഗുരുചേമഞ്ചേരി പ്രഥമ പുരസ്‌കാരത്തിന്റെ വിതരണോദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വ്വഹിക്കും. മാര്‍ച്ച് രണ്ടിന് ചേലിയ യു.പി.സ്‌കൂളില്‍ നടക്കുന്ന പരിപാടിയിലാണ് പുരസ്‌ക്കാരം കൈമാറുക. കൂമുള്ളി കരുണാകരനാണ് പ്രഥമ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങിലും കലാധ്യാപനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. നര്‍ത്തകനായും നടനായും സംവിധായകനായും സംഘാടകനായും കലാ സ്ഥാപനങ്ങളുടെ