Tag: gang rape case

Total 2 Posts

ഉത്തര്‍പ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഇകറാര്‍ ആലം (18), അജാജ് (25) എന്നിവരും ഇവര്‍ക്ക് മുറിയെടുക്കാന്‍ സഹായിച്ച ബന്ധുവായ ഷക്കീല്‍ ഷാ(42), ഇര്‍ഷാദ് (23) എന്നിവരുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ട്രെയിന്‍ യാത്രക്കിടെ പ്രലോഭിപ്പിച്ച് കോഴിക്കോടെത്തിച്ച് മുറിയെടുത്ത് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വാരാണസിയിലെ വീട്ടില്‍നിന്ന് ചെന്നൈയിലെ ബന്ധുവീട്ടിലേക്ക്

റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച സംഭവം: കൊയിലാണ്ടി സ്വദേശികൾ ഉൾപ്പെടെ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍

കൊയിലാണ്ടി: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ കൊയിലാണ്ടി സ്വദേശികൾ ഉൾപ്പെടെ അറസ്റ്റിൽ. വയനാട് അമ്പലവയലിൽ റിസോർട്ടിൽ അതിക്രമിച്ച് കയറി ഇവർ യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒപ്പം സ്ഥാപനത്തിൽ കവർച്ചയും നടത്തി. കൊയിലാണ്ടി സ്വദേശികളായ അത്താസ് വളപ്പിൽ മുഹമ്മദ് ആഷിഖ് (30), വലിയാണ്ടി വളപ്പിൽ റെയിസ് (31)ഉള്ളൂർ കുന്നത്തറ പടിക്കൽ വീട്ടിൽ ലെനിൻ (35 എന്നിവരാണ്