Tag: film

Total 9 Posts

സിനിമാ മോഹം മനസിലുണ്ടോ? നന്തി സ്വദേശി റമീസ് സംവിധാനം ചെയ്യുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

കൊയിലാണ്ടി: സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവസരം തുറന്നിടുകയാണ് നന്തി സ്വദേശിയും സംവിധായകനുമായ റമീസ് നന്തി. ലാംബൂസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സത്യജിത്ത് നിര്‍മ്മിച്ച് റമീസ് സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസനും മറ്റ് പ്രമുഖതാരങ്ങളും അണിനിരക്കുന്ന മലയാള സിനിമയിലേക്കാണ് അഭിനേതാക്കളെ തേടുന്നത്. നായകന്റെയും നായികയുടെയും ബാല്യകാല സുഹൃത്തുക്കള്‍: പുരുഷനും സ്ത്രീയും-പ്രായം എട്ടുമുതല്‍ പതിനാല് വരെ

‘ഇത് മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ ദുരന്തചിത്രം’ പേരാമ്പ്ര സ്വദേശിനി വിജയശ്രീ രാജീവിന്റെ ‘പറയുവാനാവാതെ’ മ്യൂസിക്കല്‍ ആല്‍ബം ചിത്രീകരണം തുടങ്ങി

കൊയിലാണ്ടി: വിജയശ്രീ രാജീവ് രചിച്ച ‘പറയുവാനാവാതെ ‘ എന്ന വിഷ്വല്‍ ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു അമ്മയുടെ ദുരന്ത ചിത്രമാണ് പറയുവാനാവാതെയുടെ പ്രമേയം. സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഒ.കെ.സുരേഷാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. അഞ്ചാം പീടികയിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. രമേശ് റെറ്റിന അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയിത്രി വിജയശ്രീ

‘കോയിക്കോടന്‍ രീതിയില്‍ മിണ്ടാന്‍ പറ്റുമോ ഇങ്ങക്ക്’; എന്നാല്‍ ബേസില്‍ ജോസഫ് നായകനാവുന്ന സിനിമയില്‍ അഭിനയിക്കാനൊരു അവസരമുണ്ട്

ബേസില്‍ ജോസഫ് നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് തിരക്കഥയെഴുതി മുഹ്ഷിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. നൈസാം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. കോഴിക്കോടന്‍ ഭാഷ സംസാരിക്കാന്‍ അറിയണമെന്നതാണ് നിബന്ധന. വ്യത്യസ്ത പ്രായപരിധിയില്‍പ്പെട്ട നിരവധി പേര്‍ക്ക് അവസരമുണ്ട്. കോസ്റ്റിങ് കാളിന്റെ പോസ്റ്റര്‍ ബേസില്‍

‘ചെക്കന്‍’ സിനിമയിലൂടെ ശ്രദ്ധേയനായി അലി അരങ്ങാടത്ത്; കൊയിലാണ്ടിയുടെ താരത്തെ ആദരിച്ച് റെഡ് കര്‍ട്ടന്‍ പുരോഗമന കലാവേദി

കൊയിലാണ്ടി: ‘ചെക്കന്‍’ സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ അലി അരങ്ങാടത്തിനെ കൊയിലാണ്ടി റെഡ് കര്‍ട്ടന്‍ പുരോഗമനകലാവേദിയുടെ നേതൃത്വത്തില്‍ ആദരിച്ചു. എന്‍.ഇ ബാലറാം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ ഉദ്ഘാടനം ചെയ്തു. റെഡ് കര്‍ട്ടന്‍ പ്രസിഡണ്ട് വി.കെ.രവി അധ്യക്ഷനായിരുന്നു. അലിയെ നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ ഇ.കെ അജിത് പൊന്നാടയണിയിച്ചു. വേലായുധന്‍ മാസ്റ്റര്‍, ഉമേഷ് കൊല്ലം,

അച്ഛനെക്കുറിച്ച് മകന്‍കണ്ട സ്വപ്‌നം സഫലമായി! സിനിമാക്കഥയെ വെല്ലും ‘ചെക്കന്‍’ ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ

എ. സജീവ് കുമാര്‍ കൊയിലാണ്ടി: നാടകം ജീവിതമായപ്പോള്‍ കുടുംബത്തെ പോറ്റാനായി മണലാരണ്യത്തില്‍ വര്‍ഷങ്ങളോളം അധ്വാനിച്ച പിതാവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനായി മകന്‍ നിര്‍മാതാവായി ഒരു സിനിമ നിര്‍മ്മിക്കുക. അതില്‍ പ്രധാന വേഷത്തില്‍ പിതാവിനെ അഭിനയിപ്പിക്കുക. ഒരു സിനിമാക്കഥ പോലെയുള്ള യാഥാര്‍ത്ഥ്യമാണ് അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ചെക്കന്‍ എന്ന സിനിമ. നാടക രംഗത്ത് ഒരു പാട് കഥാപാത്രങ്ങള്‍ക്ക്

പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ട് ദിവസമായി നടന്ന ചലച്ചിത്ര ക്യാമ്പിന് സമാപനം

തിക്കോടി: പയ്യോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ചലച്ചിത്ര ക്യാമ്പ് സമാപിച്ചു. കേരള ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചലച്ചിത്ര ക്യാമ്പ് ‘ദി പിയാനിസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെയാണ് സമാപിച്ചത്. സമാപനസമ്മേളനം പു.ക.സ ജില്ലാ കമ്മറ്റി ഭാരവാഹി അനിൽ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു.

പയ്യോളിയില്‍ ചലച്ചിത്ര ക്യാമ്പിന് തുടക്കമായി; പ്രദര്‍ശന ചിത്രങ്ങളും സമയക്രമവും അറിയാം

പയ്യോളി: ദ്വിദിന ചലച്ചിത്ര ക്യാമ്പിന് പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ക്യാമ്പ് ചലച്ചിത്ര നടനും നാടക സംവിധായകനുമായ ടി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളിയുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യ സംഘമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. യു.ഹേമന്ത്

പയ്യോളിയിലെ ചലച്ചിത്ര ക്യാമ്പ് മെയ് 27 മുതല്‍; ക്യാമ്പില്‍ പങ്കെടുക്കാന്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ

പയ്യോളി: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന ചലച്ചിത്ര ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം പയ്യോളിയില്‍ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു. മെയ് 27, 28 തിയ്യതികളില്‍ പയ്യോളി ഹൈസ്‌കൂളിലാണ് ചലച്ചിത്ര ക്യാമ്പ്. പു ക സ യുടെ ജില്ലാ സെക്രട്ടറി

സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെയും വിജിലേഷ് കുറുവാളൂരിന്റെയും തിരക്കഥയിലൊരുങ്ങുന്ന ”പാളയം പി.സി” ഷൂട്ടിങ് പുരോഗമിക്കുന്നു

കൊയിലാണ്ടി: കവിയും കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവും, വിജിലേഷ് കുറുവാളൂരും കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘പാളയം.പി.സി’ എന്ന സിനിമയുടെ പൂജയും ചിത്രീകരണവും നിലമ്പൂരില്‍ ആരംഭിച്ചു. ഡോ. സുരജ് പോള്‍ വര്‍ക്കി, സുധീര്‍ എടപ്പാളും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ വി.എം.അനില്‍ ആണ് സംവിധാനം ചെയ്യുന്നത്. ഒരു വിവാദ നായികക്ക് സെക്യൂരിറ്റി ആയി പോകുന്ന ഒരുപോലീസ് കോണ്‍സ്റ്റബിള്‍ നേരിടെണ്ടി