Tag: FCI

Total 3 Posts

തിക്കോടി എഫ്.സി.ഐ ജീവനക്കാരിയായിരുന്ന പയ്യോളി പുതിയ പുരയിൽ ഗൗരി അന്തരിച്ചു

പയ്യോളി: ശ്രീകുറുംബ ഭഗവതി ക്ഷേത്രം മേലടി ബീച്ച് കണ്ണങ്കുളം എ.എൽ.പി സ്കൂളിന് സമീപം പയ്യോളി പുതിയ പുരയിൽ ഗൗരി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. തിക്കോടി എഫ്.സി.ഐയിൽ കാഷ്വൽ ലേബറായിരുന്നു. ഭർത്താവ്: പരേതനായ പുതിയ പുരയിൽ പത്മനാഭൻ. മക്കൾ: പ്രകാശൻ, ദേവദാസൻ, ചിത്രാംഗദൻ (അധ്യാപകൻ, പി.ആർ.മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കന്ററി സ്ക്കൂൾ, തൂവക്കുന്ന്, പാനൂർ), പത്മജ. മരുമക്കൾ:

തിക്കോടി എഫ്.സി.ഐയിലെ ചുമട്ടുതൊഴിലാളിയായ പുറക്കാട് പാലക്കാടൻകണ്ടി രാജൻ അന്തരിച്ചു

തിക്കോടി: പുറക്കാട് പാലക്കാടൻകണ്ടി രാജൻ അന്തരിച്ചു. അൻപത്തിയൊൻപത് വയസായിരുന്നു. തിക്കോടി എഫ്.സി.ഐയിലെ ചുമട്ട് തൊഴിലാളിയും ആശ്രയ പുറക്കാടിന്റെ പ്രവര്‍ത്തകനുമാണ്. പരേതരായ അച്യുതൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: പ്രസീത. മക്കള്‍: അരുണ്‍ രാജ്, ചൈത്ര. സഹോദരങ്ങള്‍: മാധവന്‍, ബാലകൃഷ്ണന്‍, ശാന്ത, ഉഷ. സഞ്ചയനം ബുധനാഴ്ച നടക്കും.

തിക്കോടിയിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റമുട്ടി

തിക്കോടി: ഫുഡ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ (എഫ്.സി.ഐ) തിക്കോടിയിലെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. എഫ്.സി.ഐയിലെ ലോറി ത്തൊഴിലാളികളും കരാറുകാരന്റെ ലോറിത്തൊഴിലാളികളുമാണ് ഏറ്റുമുട്ടിയത്. രാവിലെ 11:45 ഓടെയായിരുന്നു സംഘര്‍ഷം. തിക്കോടിയിലെ എഫ്.സി.ഐ ഗോഡൗണില്‍ മാസങ്ങളായി കരാറുകാരും ലോറിത്തൊഴിലാളികളും തമ്മില്‍ തൊഴില്‍ത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കരാറുകാരന്റെ ലോറിത്തൊഴിലാളികളാണ് പ്രകോപനമുണ്ടാക്കിയത് എന്നാണ് ആരോപണം. കരാറില്‍ പെടാത്ത ലോറികള്‍ എഫ്.സി.ഐയില്‍ നിന്ന് ചരക്ക്