Tag: Expatriate

Total 5 Posts

പുതിയ സംരംഭം തുടങ്ങാൻ ആ​ഗ്രഹമുണ്ടോ? പ്രവാസികൾക്കായി കോഴിക്കോട് ഇന്ന് ലോൺമേള, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി ഫെബ്രുവരി ഇന്ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് (NDPREM) പദ്ധതി പ്രകാരമാണ് ലോൺ മേള. കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജിയണൽ

കാൽപ്പന്തുകളിയിൽ കരുത്തരാകാൻ കുരുന്നുകൾ; ആന്തട്ട ഗവ. യു.പി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പ്

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഫുട്ബോൾ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. മുൻ മഹാരാഷ്ട്ര സംസ്ഥാന ടീം അംഗവും യൂണിയൻ ബാങ്ക് ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന ഋഷിദാസ് കല്ലാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. പ്രവാസിയായ

വിദേശത്തെ ജോലി മതിയാക്കി തിരിച്ചെത്തിയ കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കായി നോർക്ക റൂട്ട്സും എസ്.ബി.ഐയും സംയുക്തമായി ലോൺ മേള സംഘടിപ്പിക്കുന്നു; വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: വിദേശത്തെ ജോലി മതിയാക്കി തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ മേള ഡിസംബർ 19 മുതൽ 21 വരെ നടക്കും. കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള. കോഴിക്കോട് എസ്.ബി.ഐ റീജിയണൽ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ

‘ഒടുവിൽ ആ പെട്ടിയും തുറക്കും, അന്നേരം അവിടമാകെ മരുഭൂമിയുടെ മണം പടരും’; ‘പ്രവാസിയുടെ കൊയിലാണ്ടി’ പംക്തിയിലെ ആദ്യ കുറിപ്പ് വായിക്കാം; കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതുന്നു

ഷമീമ ഷഹനായി ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലായിരുന്നു എന്റെ ബാല്യം. വിമാനവും ബോംബെബസും അന്നെനിക്ക് പ്രതീക്ഷകളുടെ പ്രതീകങ്ങളായിരുന്നു. ഓരോ വിമാനമിരമ്പലിലും മിഴിരണ്ടും ആകാശത്തേക്ക് തുറിച്ചുനടും. അതിനുള്ളിൽ ബാപ്പയുണ്ടാകും. ഞാൻ നോക്കുമ്പോൾ ബാപ്പ റ്റാറ്റാ പറയും. എന്റെ മനസ്സിലപ്പോൾ ബാപ്പാന്റെ സ്നേഹഭാവങ്ങൾ മിന്നും. വിമാനം കണ്ടിടത്തൊന്നും നിർത്തൂലാന്ന് ഉമ്മ പറയാറുണ്ട്. അതിനായി പ്രത്യേകം സജ്ജീകരിച്ച സ്റ്റോപ്പുണ്ട്. അതിൽനിന്ന് ചാടിയിറങ്ങി നേരെ

പ്രവാസിയോര്‍മ്മകള്‍ക്ക് മഷി പുരളാനൊരിടം; കൊയിലാണ്ടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാനായി കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ പുതിയ പംക്തി ആരംഭിക്കുന്നു; വിശദമായി അറിയാം

മലയാളി ഇല്ലാത്ത ഒരിടവും ലോകത്ത് ഇല്ല എന്നൊരു പറച്ചിലുണ്ട്. ജീവിക്കാനായി ജനിച്ച നാടിനെയും ഉറ്റവരെയും വിട്ട് മറ്റേതോ ദേശത്ത് പോയി അധ്വാനിക്കുന്ന പ്രവാസികള്‍ കാരണമാകും ഏതോ ഒരാള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയത്. അതെ, ലോകമാകെയുള്ള പല പല നാടുകളിലായി എണ്ണമില്ലാത്തത്ര മലയാളികളാണ് പ്രവാസികളായി ഉള്ളത്. നമ്മുടെ കൊയിലാണ്ടിയില്‍ നിന്നും അങ്ങനെ പ്രവാസികളായി പോയ പതിനായിരങ്ങള്‍ ഉണ്ട്.