Tag: Ernakulam

Total 4 Posts

എറണാകുളത്ത് അരുംകൊല; ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്ന് അയൽവാസി

എറണാകുളം: ഒരു വീട്ടിലെ മൂന്ന് പേരെ അയൽവാസി വെട്ടിക്കൊന്നു. ചേന്ദമം​ഗലം സ്വദേശികളായ വേണു, വിനിഷ, ഉഷ എന്നിവരാണ് മരിച്ചത്. അയൽവാസിയായ റിതുവാണ് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്ന് സന്ധ്യയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച കയറിയാണ് റിതു അക്രമണം നടത്തിയത്. ഒരാളെ ലക്ഷ്യംവെച്ചാണ് ഇയാൾ എത്തിയതെങ്കിലും വീട്ടിലുണ്ടായിരുന്ന നാല് പേർക്ക് വെട്ടേൽക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന

ആലുവയില്‍ തട്ടിക്കൊണ്ടു പോയ അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കണ്ടെത്താനായി നടത്തിയ 21 മണക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ആലുവ ചൂര്‍ണ്ണിക്കരയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകള്‍ ചാന്ദ്‌നി കുമാരിയെ കാണാതായത്. സംഭവത്തില്‍ പ്രതിയെ രാത്രി

കോഴിക്കോട് സ്വദേശിനിയായ യൂട്യൂബ് ചാനൽ അവതാരകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കാറുമായി കടന്നു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: യുട്യൂബ് ചാനല്‍ അവതാരകയായ കോഴിക്കോട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ നിധിന്‍ പോള്‍സനെ (33) യാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സി.ഐ. കെ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. യുവതിയെ തൃപ്പൂണിത്തുറ ചാത്താരി ഭാഗത്തുള്ള ഒരു

കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾ; അപൂർവ്വ കാഴ്ച കാണാനായി ഇടുക്കിയിലേക്ക് പോയ കൊയിലാണ്ടിക്കാരുടെ യാത്രാനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ പങ്ക് വയ്ക്കുന്നു പൂക്കാട് സ്വദേശി അദ്വൈത് (ചിത്രങ്ങളും വീഡിയോയും കാണാം)

അദ്വൈത് ഇടുക്കിയില്‍ നിലക്കുറിഞ്ഞി പൂത്തത് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു അവിടെ പോയി ആ കാഴ്ചകള്‍ കാണണമെന്നത്. നീലക്കുറിഞ്ഞി പൂത്ത കാഴ്ച കാണാന്‍ പോയ പലരും ആ അനുഭവങ്ങള്‍ പറഞ്ഞത് കേട്ടപ്പോള്‍ എത്രയും വേഗം അവിടെ എത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഒക്ടോബര്‍ 14 ന് നീലക്കുറിഞ്ഞി കാണാനായി പോകാന്‍ തീരുമാനിച്ചത്. അങ്ങനെ ഞാന്‍