Tag: Drown
കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനില്‍ക്കെ കാല് തെറ്റി കുളത്തില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം; അപകടം കോട്ടയത്ത്
കോട്ടയം: കാല്‍തെറ്റി കുളത്തില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെയും ഷൈനിയുടെയും മകന് ആല്‍ഫ്രഡ് ജോണിയാണ് മരിച്ചത്. കൂട്ടുകാര്‍ കുളത്തില്‍ കുളിക്കുന്നത് നോക്കിനില്ക്കുമ്പോള് ആല്‍ഫ്രഡ് കാല് വഴുതി കുളത്തില്‍ വീഴുകയായിരുന്നു. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം. ആല്‍ഫ്രഡ് കുളത്തില്‍ വീഴുന്നതുകണ്ട കൂട്ടുകാര്‍
മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്ന് പേര് കുളത്തില്‍ മുങ്ങി മരിച്ചു; അപകടം ഉപ്പയുടെ കണ്മുന്നില്
പാലക്കാട്: സഹോദരിമാരായ മൂന്ന് പേര് കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭീമനാട് കോട്ടോപ്പാടത്താണ് സംഭവം. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉപ്പയുടെ കണ്മുന്നിലാണ് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഒരാള്‍ വെള്ളത്തില്‍ വീണത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു ബാക്കി രണ്ട് പേരും.
ഖത്തറിലെ ജോലി സ്ഥലത്തു നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങിയ ശേഷം വിവരമൊന്നുമില്ല; കോഴിക്കോട് സ്വദേശിയായ യുവാവ് കടലില്‍ മുങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: ഖത്തറില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ യുവാവ് കടലില്‍ മുങ്ങിമരിച്ച നിലയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി പരിയങ്ങാട് തടയില്‍ അന്‍സിലാണ് മരിച്ചത്. 29 വയസായിരുന്നു. അബൂഹമൂറിലെ സ്വകാര്യ സ്ഥാപനത്തിലാണ് അൻസൽ ജോലി ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ജോലി സ്ഥലത്ത് നിന്നും താമസ്ഥലത്തേക്ക് പുറപ്പെട്ട അന്‍സിലിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ്
കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലാണ് മുങ്ങിമരിച്ചത്. 17 വയസാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഷാമിൽ. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് വിദ്യാർത്ഥിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക്
മരണക്കെണികളായി ജില്ലയിലെ കുളങ്ങള്‍; ചെറുവണ്ണൂരിലും എടച്ചേരിയിലും കുളത്തില്‍ മുങ്ങി രണ്ട് മരണം; ചെറുവണ്ണൂരില്‍ മരിച്ചത് പതിമൂന്നുകാരന്
കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി കുളത്തില്‍ മുങ്ങി രണ്ട് പേര് മരിച്ചു. വടകരയ്ക്കടുത്ത് എടച്ചേരിയിലും കോഴിക്കോട് ചെറുവണ്ണൂരിലുമാണ് ദാരുണമായ മരണങ്ങളുണ്ടായത്. പതിമൂന്നുകാരനാണ് ചെറുവണ്ണൂരില്‍ മരിച്ചത്. എടച്ചേരി ആലിശ്ശേരി അമ്പലക്കുളത്തിലാണ് അപകടമുണ്ടായത്. മീത്തലെ മാമ്പയില്‍ അഭിലാഷാണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. പൂര്‍ണ്ണമായും പായലും ചെളിയും നിറഞ്ഞ കുളത്തില്‍ രാവിലെ 10 മണിയോടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് എടച്ചേരി പൊലീസ്