Tag: District Administration

Total 61 Posts

മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/10/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ സൈക്കോളജി അപ്രന്റീസായി താത്കാലിക നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം(എം.എ എം.എസ്സി) ഉണ്ടായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 19 ന് പ്രിൻസിപ്പൽ മുമ്പാകെ

പൊതുവിഭാഗം റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബർ 31 വരെ സ്വീകരിക്കും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/10/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. താൽക്കാലിക നിയമനം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഫാമിലി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റിന്റെ ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ഫാമിലി മെഡിസിൻ വിഷയത്തിൽ പിജി ഡിപ്ലോമയോ ഡിഗ്രിയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. govtmedicalcollegekozhikode.ac.in/news എന്ന

ആരോഗ്യ സ്ഥാപനങ്ങളിൽ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (14/10/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. സ്പോട്ട് അഡ്മിഷൻ സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോർപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന് (കേപ്പ്) കീഴിൽ ആലപ്പുഴയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജിയിൽ (ഐ എം ടി) ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബർ 17 ന് രാവിലെ 10 മണിക്ക്

ജില്ലയിലെ വിവിധ കോടതികളിൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/10/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ന് സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 -ന് മുൻപ് എൻബിഎഫ്സിയിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ

വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/09/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഇന്റർവ്യൂ ക്ഷണിച്ചു ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട്ടും പേരാമ്പ്രയിലും പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന യുവജന കേന്ദ്രങ്ങളിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനുളള ഇന്റർവ്യൂ ഒക്ടോബർ 13 ന് കോഴിക്കോട് സിസിഎംവൈ കേന്ദ്രത്തിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് :04952724610,04962612454 ടെണ്ടർ ക്ഷണിച്ചു പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിൽ നിരവധി തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (28/09/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്ങ്, പ്ലംബിങ്ങ് സാനിറ്റേഷന്‍ ആന്‍ഡ് ഹോം ടെക്‌നീഷ്യന്‍, ലാപ്‌ടോപ് സര്‍വീസിങ്ങ്, ടാലി അക്കൗണ്ടിംഗ് വിത് ജി.എസ്.ടി, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡി.സി.എ,

മില്‍ക്ക് ഷെഡ് വികസന പദ്ധതി (എംഎസ് ഡിപി) നടപ്പിലാക്കാന്‍ താല്പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (24/09/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022-2023 മില്‍ക്ക് ഷെഡ് വികസന പദ്ധതി (എംഎസ് ഡിപി) നടപ്പിലാക്കാന്‍ താല്പര്യമുളളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 20 വരെ ക്ഷീര വികസന വകുപ്പിന്റെ https:ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം (23/09/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഗവ. ജനറൽ ആശുപത്രിക്ക് പുതിയ ഐ.സി.യു ആംബുലൻസ് എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഗവ. ജനറൽ ആശുപത്രിക്കായി അനുവദിച്ച ഐ.സി.യു ആംബുലൻസിന്റെ ഉദ്ഘാടനം എം.കെ രാഘവൻ എം.പി നിർവഹിച്ചു. ഗവ. ജനറൽ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. എം

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/09/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ നിയമനം പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇരിങ്ങല്ലൂര്‍, അഴിയൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ രാത്രി കാലപഠന മേല്‍നോട്ടചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബി.എഡും ഉളളവരായിരിക്കണം.

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ റൂട്രോണിക്‌സ് കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/09/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, അക്കൗണ്ടിങ് കോഴ്‌സുകള്‍ കോഴിക്കോട് മേഖലാ എല്‍.ബി.എസ്. സെന്ററില്‍ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി. ജി.ഡി.സി.എ) പ്ലസ് ടു, യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി.സി.എ.(എസ്), ഡിപ്ലോമ