Tag: death

Total 358 Posts

തിരുവങ്ങൂര്‍ നമ്പ്യേലത്ത് താഴെ കുനി എം.കെ ശ്രീധരന്‍ അന്തരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂര്‍ താഴെ കുനി എം.കെ ശ്രീധരന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. റിട്ടയേര്‍ഡ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ റീന (കേരള ഗ്രാമീണ്‍ ബാങ്ക്.). മക്കള്‍: സൂരജ്, ഡോ: ഓഷിന്‍ (ബാംഗ്ലൂര്‍). മരുമകന്‍: ഋതുന്‍ രാജ് (ബാംഗ്ലൂര്‍ ). സഹോദരങ്ങള്‍: പരേതനായ ആണ്ടി കുട്ടി(കെ.എസ്.ഇ.ബി), പരേതയായ ദേവി, ഭാസ്‌ക്കരന്‍, കരുണന്‍ (റിട്ടയേഡ് കെ.എസ്.ഇ.ബി. ശവസംസ്‌ക്കാരം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; വടകര ചെക്യാട് പിഞ്ചുകുഞ്ഞു മരിച്ചു

വടകര: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ചെക്യാട് പുത്തൻപുരയിൽ ഫാത്തിമയുടെയും രണ്ടുമാസം പ്രായമുള്ള മകൻ മെഹ്വാൻ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിൻറെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയശേഷം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ചിങ്ങപുരം പുതിയകുളങ്ങര കാര്യാട്ട് വയല്‍ കുനി നാരായണി അന്തരിച്ചു

തിക്കോടി: ചിങ്ങപുരം പുതിയകുളങ്ങര കാര്യാട്ട് വയല്‍ കുനി നാരായണി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. മകള്‍: മല്ലിക. മരുമകന്‍: പരേതനായ രാജന്‍. സഹോദരങ്ങള്‍: ജാനു, പരേതരായ മാണിക്യം, കല്യാണി, കുഞ്ഞിരാമന്‍, ഗോപാലന്‍, നാരായണന്‍ .

അഞ്ചാംപീടിക കിഴക്കയില്‍ മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു

കൊയിലാണ്ടി: അഞ്ചാംപീടിക കിഴക്കയില്‍ മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: രാഘവന്‍, രാമചന്ദ്രന്‍ (റിട്ട. ആര്‍മി), പരേതനായ ഗോപിനാഥന്‍ (നേവി), സുജാത (ബാലുശ്ശേരി, രേണുക (പന്തലായനി). മരുമക്കള്‍: സൗമിനി, റീന, ഷൈനി, ചന്ദ്രന്‍ (എല്‍. ഐ.സി ഏജന്റ്), രവീന്ദ്രന്‍ (റിട്ട ആര്‍മി). ശവസംസ്‌കാരം ഞായറാഴ്ച കാലത്ത് 10

ചേലിയ കൊണ്ടോത്ത് ഉണ്ണി നായര്‍ അന്തരിച്ചു

ചെങ്ങോട്ട്കാവ്: ചേലിയ കൊണ്ടോത്ത് ഉണ്ണി നായര്‍ അന്തരിച്ചു എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: മാധവി അമ്മ. മക്കള്‍: രജീഷ്, രമ. മരുമക്കള്‍: രാജന്‍, ലിനിഷ. സഹോദരങ്ങള്‍: ദേവി, ദാമോദരന്‍, ഗംഗാധരന്‍, സഞ്ചയനം ബുധനാഴ്ച നടക്കും.[mid5]

പ്രശസ്ത സിനിമാ മിമിക്രി താരം കലാഭവന്‍ ഹനീഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ മിമിക്രി താരം കലാഭവന്‍ ഹനീഫ് അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മലയാള സിനിമയില്‍ നിരവധി ജനപ്രിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനകാലം മുതല്‍ മിമിക്രിയില്‍ ചുവടുവച്ച അദ്ധേഹം നാടകങ്ങളിലുടെ തിളങ്ങി കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി കലാജീവിതം തുടങ്ങി. 1990 ല്‍ ‘ചെപ്പു കിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെയാണ് മലയാള

അരങ്ങാടത്ത് മാവുളളി പുറത്തോട് പടിഞ്ഞാറെയില്‍ വിജയന്‍ അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് മാവുളളി പുറത്തോട്ട് പടിഞ്ഞാറെയില്‍ വിജയന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ:ദേവി. മക്കള്‍: വിജീഷ്, വിജിന മരുമക്കള്‍: സന്തോഷ് മാനന്തേരി, ഐശ്വര്യ. സഹോദരങ്ങള്‍: പരേതനായ ദാസന്‍, അശോകന്‍, ബാബു, ലക്ഷ്മി, സോമന്‍. സഞ്ചയനം വെള്ളിയാഴ്ച.    

അരങ്ങാടത്ത് മേല്‍പ്പാലത്തിന് സമീപം വയപ്പുറത്ത് കുറ്റി അബൂബക്കര്‍ അന്തരിച്ചു

ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് മേല്‍പ്പാലത്തിന് സമീപം വയപ്പുറത്ത് കുറ്റി അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ഷാജിദ്, ഷബാദ്, ഷാനിദ. ഷഹന മരുമക്കള്‍: ഫൈസല്‍, ഷംല ഷാജി, അഫ്‌ന ഷബാദ്, നാഫിയ. മയ്യത്ത് നിസ്‌ക്കാരം  രാവിലെ 8 മണിക്ക് മാടാക്കര ജുമാ മസ്ജിദില്‍.

മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനായിരുന്ന കൊയിലാണ്ടി ചെറിയമങ്ങാട് ചാലില്‍ പറമ്പില്‍ സി.എം. രാജന്‍ അന്തരിച്ചു

കൊയിലാണ്ടി: ചെറിയമങ്ങാട് ചാലില്‍പറമ്പില്‍ സി.എം രാജന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുതിര്‍ന്ന ബിജെപി സഹയാത്രികനും പൊതുപ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: വത്സല. മക്കള്‍: ദീപ, സ്മിത, ദിലീപ്. മരുമക്കള്‍: സദാനന്ദന്‍, ജയശീലന്‍. സഹോദരങ്ങള്‍: ഗോപാലന്‍, മോഹനന്‍, മുകുന്ദന്‍, ദേവു, രോഹിണി, പ്രേമി.[mid5]

നെല്ല്യാടിയില്‍ അച്യൂതന്‍ അന്തരിച്ചു

നന്തി ബസാര്‍: നെല്ല്യാടിയില്‍ അച്യുതന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. നെല്ലാടി നാഗകാളി ക്ഷേത്രത്തിലെ പരികര്‍മ്മിയും പഴയ കാല വെറ്റില കൃഷി കര്‍ഷകനുമായിരുന്നു. ഭാര്യ: കല്ല്യാണി, മക്കള്‍: കുഞ്ഞിക്കണാരന്‍, ലക്ഷ്മി, വത്സന്‍, കൗസല്ല്യ, ശ്രീലത. മരുമക്കള്‍: കരുണാകരന്‍, ചന്ദ്രന്‍, ശ്രീധരന്‍, ശൈലജ, ശ്രീജ. മൃതദേഹം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.