Tag: death

Total 361 Posts

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കെഎസ് പ്രേംകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടര്‍ന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കൊച്ചു പ്രേമനെ

പ്രശസ്ത തെയ്യം-തിറ കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം നാട്ടിലെത്തും; പൂക്കാട് എഫ്.എഫ് ഹാളിൽ പൊതുദര്‍ശനം

ചേമഞ്ചേരി: പ്രശസ്ത തെയ്യം-തിറയാട്ട കലാകാരന്‍ മുരളീധരന്‍ ചേമഞ്ചേരിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം നാട്ടിലെത്തും. ശബരിമല തീര്‍ത്ഥാടനത്തിനായി മല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. നേരത്തേ എത്തുമെന്ന് പ്രതീക്ഷിച്ച സമയത്തെക്കാള്‍ വൈകിയാണ് മൃതദേഹം നാട്ടിലെത്തുന്നത്. പൂക്കാട് എത്തിക്കുന്ന മൃതദേഹം പൂക്കാട് എഫ്.എഫ് ഹാളില്‍ അല്‍പ്പ സമയം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകും. നാളെയാണ്

വടകരയില്‍ ട്രെയിന്‍ തട്ടി അയനിക്കാട് സ്വദേശിയായ യുവതി മരിച്ചു

വടകര: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ . അയനിക്കാട് ചെറുവലത്ത് ബാബുരാജിന്റെ മകള്‍ ഗായത്രിയാണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെ വടകര പൂവാടന്‍ സമീപമാണ് സംഭവം. സി എം ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നഴ്‌സിംഗ് ട്രെയിനി ആണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഗായത്രി ഹോസ്പിറ്റലില്‍ എത്തിയിരുന്നില്ല. വടകര

പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കുവൈത്ത് സിറ്റി: പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു. മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. കുവൈത്തിലെ ജഹ്‌റയില്‍ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു. മുപ്പത് വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസിയാണ്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ജഹ്‌റ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സോഫിയ. മക്കള്‍: ജംഷീര്‍, ജസ്‌ന.

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ ശിവമന്ദിറിൽ ബുധൻ രജവറിൻ്റെ മകൻ ദേവാനന്ദ് രജവർ ആണ് മരിച്ചത്. നാല്പത്തിരണ്ടു വയസ്സായിരുന്നു. വാഗാഡ് കമ്പനിയിൽ ദേശീയപാതാ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മരണമടഞ്ഞ ദേവാനന്ദ് രജവർ. ഇന്ന് ഉച്ചയ്ക്ക് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം.

കോഴിക്കോട് പതിനഞ്ചുകാരൻ ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട്: പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകീട്ട് നാലരയ്ക്കാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. വീട്ടിൽ നിന്ന് കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

തിരുവങ്ങൂരിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തത് വീടിനോട് ചേർന്ന തെങ്ങിൽ; തൂങ്ങിയത് പ്ലാസ്റ്റിക് കയറിൽ

കൊയിലാണ്ടി: തിരുവങ്ങൂരിൽ മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തത് വീടിനു സമീപത്ത് തെങ്ങിൽ കയറി. ചേമഞ്ചേരി തിരുവങ്ങൂർ പഞ്ചായത്ത് ഒൻപതാം വാർഡിലെ അണ്ടികമ്പനിക്കു സമീപം അരയിടത്ത് ബൈജു ആണ് ആത്മഹത്യ ചെയ്തത്. അൻപത് വയസ്സിനു മുകളിൽ പ്രായമുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് രണ്ടരയോട് കൂടിയാണ് സംഭവം നടന്നത്. വീടിനോടു തൊട്ടുകിടക്കുന്ന തെങ്ങിൽ കയറി പ്ലാസ്റ്റിക്ക് കയറിൽ

വില്ല്യാപ്പള്ളി പൊന്മേരി പറമ്പില്‍ കനാലില്‍ യുവാവ് മുങ്ങി മരിച്ചു

വില്ല്യാപ്പള്ളി: പൊന്മേരി പറമ്പില്‍ കനാലില്‍ മുങ്ങി യുവാവ് മരിച്ചു. പുളികംകോട്ട് മീത്തല്‍ ജിതേഷ് ആണ് മരിച്ചത്. നാല്‍പത്തി മൂന്ന് വയസായിരുന്നു. ഇന്നലെ രാത്രി 12.30-ഓടെയാണ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാനിലയത്തില്‍ നിന്ന് സേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അച്ഛന്‍: പരേതനായ കണാരന്‍. അമ്മ: ജാനു. സഹോദരങ്ങള്‍: ദിനേശന്‍, ചന്ദ്രി,

ചേമഞ്ചേരി തുവ്വക്കോട് മലയിൽ നാരായണി അന്തരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് മലയിൽ നാരായണി അന്തരിച്ചു. 77 വയസാണ്. പെരച്ചനാണ് ഭർത്താവ്. മക്കൾ: ശ്യാമള ഒള്ളൂർ, ശിവാനന്ദൻ, വിമുക്തഭടൻ, ദാസൻ, മിനി കുറുവങ്ങാട്, അനീഷ്. മരുമക്കൾ: വേലായുധൻ, ശശി, പ്രിയ, മിനി ഷിഖ. സംസ്ക്കാരം നാളെ രാവിലെ 9 മണി വീട്ടുവളപ്പിൽ. Summary: Chemancheri Tuvvakot malayil Narayani passed away 

നാദാപുരം ചെക്യാട് ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കിന് പിന്നില്‍ ഇടിച്ച് അപകടം; വളയം മഞ്ചാന്തറ സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

നാദാപുരം: ചെക്യാട് ഉണ്ടായ അപകടത്തില്‍ നിര്‍മ്മാണ തൊഴിലാളി മരിച്ചു. മീന്‍ കയറ്റി വരികയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വളയം മഞ്ചാന്തറ സ്വദേശി പുന്നയുള്ള പറമ്പത്ത് ശ്രീധരന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന കിണറുള്ള പറമ്പത്ത് ലീജിത്തിനെ (22) പരിക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയില്‍