Tag: Deadbody

Total 18 Posts

തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; മൃതദേഹം കിടന്നത് സ്ലീപ്പറുകള്‍ക്കിടയില്‍

തിക്കോടി: റെയില്‍വേ സ്‌റ്റേഷന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. തിക്കോടി ടൗണിലെ മുള്ളന്‍ കുനി ശശിയെ (തുറയൂര്‍, കോറോത്ത്) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റേഷന് പിന്നില്‍ റെയില്‍പാളത്തിന് അടിയില്‍ സ്ഥാപിക്കുന്ന കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ അട്ടി വച്ചതിന് ഇടയിലാണ് മൃതദേഹം കിടന്നിരുന്നത്. വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. മൂന്നാം തിയ്യതി വീട്ടില്‍

കോടിക്കൽ സ്വദേശിയായ മധ്യവയസ്കൻ പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പയ്യോളി: പയ്യോളിയിൽ റെയിൽവേ ട്രാക്കിന് സമീപം മധ്യവസ്കൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ. കടലൂർ കോടിക്കൽ കുന്നുമ്മത്താഴ നടുക്കായംകുളം നൗഷാദ് ആണ് മരിച്ചത്. 45 വയസാണ്. ശനിയാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് അപകടം നടന്നത്. ഒന്നാം ഗേറ്റിന് തെക്ക് ഭാഗത്ത് 150 ഓളം മീറ്റർ മാറി കുറ്റിപ്പുല്ലുകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവമരമറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ്

കോടിക്കല്‍ ബീച്ചില്‍ രണ്ടാഴ്ച മുമ്പ് കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന ഡി.എന്‍.എ ഫലം പുറത്തുവന്നതായി റിപ്പോര്‍ട്ടുകൾ; സംസ്കരിച്ച മൃതദേഹം ആരുടേതെന്ന ആശയക്കുഴപ്പത്തിൽ ബന്ധുക്കളും നാട്ടുകാരും

മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന് ഡി.എന്‍.എ ഫലം ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ജൂലൈ 17ന് രാവിലെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. ജൂണ്‍ ആറുമുതല്‍ കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ച്

പേരാവൂരില്‍ അമ്മയുടെ കയ്യില്‍ നിന്നും തെന്നി കുഞ്ഞ് മലവെള്ളപ്പാച്ചിലില്‍ വീണു; ഒലിച്ചുപോയ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പേരാവൂരില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. അമ്മയുടെ കയ്യില്‍ നിന്ന് തെന്നി വീണ് വെള്ളത്തില്‍ ഒഴുകിപോവുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍പ്പെട്ട് കുട്ടിയെ കാണാതായത്. കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ പേമാരിയും

കോഴിക്കോട്ടെ ബസ് സ്റ്റാന്‍ഡില്‍ അജ്ഞാത മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 45-50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. Summary: Dead body of an unknown man found in kozhikode mofusal bus

തിക്കോടി കോടിക്കൽ ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: തിക്കോടി കോടിക്കൽ ബീച്ചിൽ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപതിയിലേക്ക് മാറ്റും. Summary: young man deadbody found

പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: പത്തനാപുരത്ത് കഴിഞ്ഞ ദിവസം പുഴയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട കൂടല്‍ സ്വദേശിനിയായ അപര്‍ണ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമാറ്റര്‍ ദൂരെ നിന്നാണ് മൃതദേഹം ലഭിച്ചത്. പത്തനാപുരം മൗണ്ട് താബോറ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അപര്‍ണ സഹപാഠിയായ അനുഗ്രഹയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു.

കുറ്റ്യാടി ചുരം റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

കുറ്റ്യാടി: കുറ്റ്യാടിയില്‍ റോഡരികില്‍ അജ്ഞാത മൃതദേഹം. കുറ്റ്യാടി-തൊട്ടില്‍പാലം ചുരം റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടില്‍ പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ്