കോഴിക്കോട്ടെ ബസ് സ്റ്റാന്‍ഡില്‍ അജ്ഞാത മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു


കോഴിക്കോട്: മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 45-50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് കണ്ടെത്തിയത്.

വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Summary: Dead body of an unknown man found in kozhikode mofusal bus stand