Tag: DCC President
Total 2 Posts
വയനാട് ഡി.സി.സി ട്രഷററുടെയും മകന്റെയും ആത്മഹത്യ; ഐ.സി.ബാലകൃഷ്ണനും എന്‍.ഡി.അപ്പച്ചനുമെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസ്
ബത്തേരി: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തത. ആദ്യം ഡിസംബര്‍ 27ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വിജയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നതോടെയാണ് ആത്മഹത്യപ്രേരണ എന്ന പുതിയ വകുപ്പുകൂടി ചേര്‍ത്തത്. ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി