Tag: Covid

Total 39 Posts

ആശ്വാസവാര്‍ത്തയുമായി ഐ.സി.എം.ആര്‍; രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ട; ഇന്ത്യയില്‍ കോവിഡ്-19 നാലാം തരംഗം ഇല്ല

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 നാലാം തരംഗം ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രോഗികളുടെ എണ്ണത്തിലെ നിലവിലെ വര്‍ധവനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഐ.സി.എം.ആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമിരന്‍ പാണ്ഡ പറഞ്ഞു. ജില്ലാ തലങ്ങളില്‍ കോവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ രാജ്യം നാലാം തരംഗത്തിലേക്കു പോവുകയാണ് എന്നു പറയാനാവില്ലെന്നും അദ്ദേഹം

മൂന്ന് വാക്‌സീനുകള്‍ക്ക് അനുമതി; ആറു വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഉടന്‍

കോഴിക്കോട്: രാജ്യത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സീന്‍ കുത്തിവെപ്പ് ഉടന്‍ തുടങ്ങിയേക്കും. മൂന്ന് വാക്‌സീനുകള്‍ക്ക് കൂടി കുട്ടികളില്‍ കുത്തിവെക്കാന്‍ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങിയത്. പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ വിദഗ്ധപോദേശ സമിതി ശുപാര്‍ശ കൂടി ലഭിച്ചാല്‍ ഉടനടി വാക്‌സീന്‍ വിതരണം തുടങ്ങും. ഡിസിജിഐ യോഗത്തിലാണ് വിവിധ പ്രായത്തിലുള്ള

12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ വീട്ടിലുണ്ടോ? പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് മെയ് മാസത്തില്‍, വിശദാംശങ്ങള്‍

കൊയിലാണ്ടി: 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് മെയ് 5, 6, 7 തിയ്യതികളില്‍ ജില്ലയിലെ തിരഞ്ഞെടുത്ത വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ വാക്‌സിനെടുക്കാം. രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് ശേഷം

വധു കീഴരിയൂരും വരനങ്ങ് ന്യൂസിലന്റിലും; കോവിഡ് മൂലം നീണ്ടു പോയ വിവാഹത്തിന് ഒടുവിൽ കോടതിയുടെ സഹായം, മേപ്പയ്യൂർ സബ് രജിസ്ട്രാർ ഓഫീസ് സാക്ഷ്യം വഹിച്ചത് വെർച്ച്വൽ വിവാഹത്തിന്

കൊയിലാണ്ടി: ഏറെ സന്തോഷത്തോടെയും പ്രതീക്ഷകളോടെയുമാണ് കീഴരിയൂർ പുതിയൊട്ടിൽ മഞ്ജുവും കോട്ടയം രാമപുരം സ്വദേശി സഞ്ജിത്തും വിവാഹമെന്ന തീരുമാനത്തിലേക്ക് ചുവടു വയ്ക്കാനൊരുങ്ങിയത്. എന്നാൽ പ്രതീക്ഷകൾ പൂർണ്ണമായും തകർത്തുകൊണ്ടായിരുന്നു കോവിഡിന്റെ വരവ്. ന്യൂസിലാൻറിൽ ഐ.ടി പ്രൊഫഷണലാണ് വരൻ സഞ്ജിത്. യാത്രാവിലക്ക് മൂലം വരന് ഇന്ത്യയിൽ എത്താൻ കഴിയാത്തതിനെ തുടർന്നാണ് വിവാഹം നീണ്ടു പോയത്. ഇന്ത്യയിലെ സ്പെഷ്യൽ മാര്യേജ് ആക്ട്

കേരളത്തില്‍ 543 പേര്‍ക്ക് കോവിഡ്, 872 പേര്‍ രോഗമുക്തി നേടി; ജില്ലയില്‍ പുതിയ രോഗികള്‍ അമ്പതില്‍ താഴെ

  കോഴിക്കോട്: കേരളത്തില്‍ 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 507 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 872 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഇന്ന്

സംസ്ഥാനത്ത് പുതിയ രോഗികള്‍ അഞ്ഞൂറില്‍ താഴെ; കോഴിക്കോട് ഇന്ന് 45 പേര്‍ക്ക് കോവിഡ്, വിശദമായ കണക്കുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാരുമില്ല. 462 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 850 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് ജില്ലയില്‍ ഇന്ന് 45 കോവിഡ് പോസിറ്റീവ്

സംസ്ഥാനത്ത് 1791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആര്‍ 5.57 ശതമാനം, കോഴിക്കോട് രോഗികള്‍ വീണ്ടും നൂറ് കടന്നു

തിരുവനന്തപുരം: കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 32,135 സാംപിളുകളാണ് പരിശോധിച്ചത്. ടിപിആര്‍ 5.57. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മുന്‍ ദിവസങ്ങളിലെ 7 മരണങ്ങളും അപ്പീല്‍ നല്‍കിയ 100 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,374 ആയി. ചികിത്സയിലായിരുന്ന 1871 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോവിഡ്

ജില്ലയില്‍ കോവിഡ് കേസുകള്‍ ഇരുന്നുറില്‍ താഴെ; 260 പേര്‍ രോഗമുക്തരായി

കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇന്നും ഇരുന്നൂറില്‍ താഴെ. 166 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സമ്പര്‍ക്കം വഴി 155 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒമ്പത് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കേരളത്തിന് പുറത്ത് നിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,405 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ്

സംസ്ഥാനത്ത് ടി.പി.ആറും കോവിഡ് കേസുകളും താഴോട്ട്; ഇന്ന് 3878 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 2190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാംപിളുകളാണ് പരിശോധിച്ചത്. ടിപിആർ 6.73%. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 72 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്

ഇനി മുതൽ തിയറ്ററുകൾ ‘ഹൗസ് ഫുള്‍’; മുഴുവൻ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാം; സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. സിനിമാ തിയേറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാം. ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 വരെയാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ കാറ്റഗറി തിരിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് ഒഴിവാക്കി. തിയേറ്ററുകള്‍ക്ക് പുറമെ ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ്