Tag: bus driver
മേലടി ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ചലച്ചിത്രോത്സവം; ഒപ്പം കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ അനുഗ്രഹയ്ക്ക് അനുമോദനവും
പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് ജെന്റർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് ഏകദിന ചലച്ചിത്രോത്സവം നടത്തിയത്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവർ അനുഗ്രഹയെ അനുമോദിച്ചു. ക്ലാരസോളാ, ചായില്യം, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നീ
അച്ഛന്റെ കൈ പിടിച്ച് ബസില്‍ യാത്ര ചെയ്ത് തുടക്കം, ഇന്ന് സ്റ്റിയറിംഗ് വളയം മുറുകെ പിടിച്ച് റോഡിലൂടെ ബസ്സുമായി കുതിക്കുന്ന മിടുക്കി; മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍
മേപ്പയൂര്‍: വണ്ടി ഓടിക്കലും പരിചരണമെന്നും ഇക്കാലത്ത് പുരുഷന്മാര്ക്ക് മാത്രം പരിചയമുള്ളതല്ല. ഈ കൂട്ടത്തില്‍ നെഞ്ചുറപ്പോടെ കടന്ന് വരുന്ന ചില സ്ത്രീകള്‍ കൂടിയുണ്ട്. അത്തരത്തില്‍ ചില സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് സ്വദേശി അനുഗ്രഹ. പേരാമ്പ്ര- വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിന്റെ ഡ്രൈവറാണ് ഈ 24 കാരി. അച്ഛന്
സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തു; പുളിയഞ്ചേരി സ്വദേശിയുടെ തലയടിച്ച് പൊട്ടിച്ച് ഡ്രൈവര്‍, മറ്റൊരു യാത്രക്കാരനുനേരെയും ആക്രമണം, സംഭവം ആനക്കുളത്ത്
കൊയിലാണ്ടി: സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവര്‍ ആക്രമിച്ചതായി പരാതി. പുളിയഞ്ചേരി സ്വദേശി രാജന്, രവി എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. ആക്രമണത്തെ തുടർന്ന് തല പൊട്ടിയ സ്വദേശി രാജന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരത്തോടെ കൊല്ലം ആനക്കുളത്തുവെച്ചായിരുന്നു സംഭവമെന്ന് രാജന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കണ്ണൂരില്‍
മദ്യപിച്ച് ബസ് ഓടിച്ചു; കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ബസ് ഡ്രൈവര്‍ പയ്യോളിയില്‍ പിടിയില്‍
പയ്യോളി: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സാഗര ബസിന്റെ ഡ്രൈവറാണ് പിടിയിലായത്. വടകര കടമേരി പടിഞ്ഞാറെ കണ്ടിയില്‍ എന്‍.രാജീവ് (49) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പയ്യോളി ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. ഡ്രൈവര്‍ക്കെതിരെ പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത്
താമരശ്ശേരി ഡിപ്പോയുടെ ഉല്ലാസയാത്രയ്ക്കിടെ ഡ്രൈവര്‍ക്ക് പക്ഷാഘാതം, മനസാന്നിധ്യം കൈവിടാതെ ഡ്രൈവര്‍; നാല്‍പ്പത്തിയെട്ട് ജീവനുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
താമരശ്ശേരി: വലിയ ദുരന്തമായി മാറുമായിരുന്ന ഉല്ലാസയാത്ര ഒഴിവായത് സിഗീഷ് എന്ന ഡ്രൈവറുടെ അപാരമായ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രം. കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ഡിപ്പോയില്‍ നിന്ന് ഉല്ലാസയാത്ര പുറപ്പെട്ട കെ.എസ്.ആര്.ടി.സി ബസ്സില്‍ അത്ഭുതകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബജറ്റ് ടൂറിസം പദ്ധതി പ്രകാരം കെ.എസ്.ആര്.ടി.സിയുടെ താമരശ്ശേരി ഡിപ്പോയില്‍ നിന്ന് പതിവ് പോലെ മലക്കപ്പാറയ്ക്ക് പുറപ്പെട്ടതായിരുന്നു ആ ബസ്.