Tag: Brazil

Total 4 Posts

ക്രൊയേഷ്യൻ വന്മതിലിൽ തട്ടിത്തകര്‍ന്ന് ബ്രസീല്‍; ഷൂട്ടൗട്ടില്‍ 4-2 ന് വിജയിച്ച് ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പ് സെമിയില്‍ (വീഡിയോ കാണാം)

ദോഹ: ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി ബ്രസീല്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യയാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. എക്‌സ്ട്രാ ടൈമിലും സമനില തുടര്‍ന്ന മത്സരത്തിന്റെ വിധി ഒടുവില്‍ ഷൂട്ടൗട്ടാണ് തീരുമാനിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ജയിച്ചത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം

‘ഇന്നത്ത കളി ജയിക്കും, ലോകകപ്പും ഞങ്ങള്‍ നേടും’; ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പ്രതീക്ഷ പങ്കുവച്ച് ബ്രസീല്‍ ആരാധികയായ എം.എല്‍.എ കാനത്തില്‍ ജമീല

കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീല്‍ ഇന്ന് ഇറങ്ങുകയാണ്. രാത്രി എട്ടരയ്ക്ക് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മത്സരം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍  ഇഷ്ട ടീമിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവയ്ക്കുകയാണ് ബ്രസീലിന്റെ കടുത്ത ആരാധികയായ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല. ക്രൊയേഷ്യയെ തകര്‍ത്ത് ക്വാര്‍ട്ടര്‍

അടുത്തത് ബ്രസീല്‍; ലോകകപ്പില്‍ സുല്‍ത്താന്റെയും പടയുടെയും ആദ്യ അങ്കം ഇന്ന്

ദോഹ: വമ്പന്‍മാര്‍ തളര്‍ന്നുവീണ ലോകകപ്പ് അങ്കത്തട്ടിലേക്ക് ഇന്ന് ബ്രസീലും പോരിനിറങ്ങുന്നു. സെര്‍ബിയ ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. സംശയമേതുമില്ലാത്ത വിജയപ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍. അര്‍ജന്റീനയുടെയും ജര്‍മനിയുടേയും വീഴ്ച ബ്രസീല്‍ ആരാധകരില്‍ ഒരു ആശങ്കയുമേല്‍പ്പിച്ചിട്ടില്ല. സുല്‍ത്താന്‍ ഇന്ന് കളം നിറഞ്ഞാടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. കണ്ണിമചിമ്മാതെ കോട്ടവാതിലില്‍ അലിസണ്‍

‘പുല്ലാവൂരിലെ നെയ്മറിന്റെ കട്ടൗട്ട് കണ്ടപ്പോൾ ഓർമ്മ വന്നത് മുസ്ലീം ലീ​ഗിനെ’; ഒറ്റ പോസ്റ്റില്‍ ബ്രസീല്‍ ആരാധകരെയും മുസ്ലിം ലീഗിനെയും ട്രോളി ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ

പേരാമ്പ്ര: ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൽ മാത്രം ബാക്കിനിൽക്കെ പ്രിയ താരങ്ങളുടെ ഫ്ലക്സുകളും കട്ടൗട്ടുകളും പലയിടങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. അത്തരത്തിൽ ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചതാണ് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുല്ലാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന്‍ കട്ടൗട്ട്. ഇതിന് സമീപമായി ബ്രസീൽ ആരാധകർ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് പിന്നീട് സ്ഥാപിച്ചിരുന്നു. കട്ടൗട്ടുകളിൽ ആരാധർ പരസ്പരം വീറും