Tag: band

Total 2 Posts

കോളേജുകളില്‍ ഇനി ക്യാമ്പസ് ഫ്രണ്ട് ഇല്ല; നിരോധിക്കപ്പെട്ടവയില്‍ ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകള്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും എട്ട് അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ,

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ അഞ്ച് വര്‍ഷത്തെക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. പി.എഫ്.ഐക്കും മറ്റു അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്കും ക്രമാസമാധാനത്തിനും സംഘടന ഭീഷണിയാകുന്നതും, ഭീകരപ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തുന്നതും, ആളുകളെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് റിക്രൂട്ട് ചെയ്ത്, പരിശീലന ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍