മേപ്പയ്യൂർ കോറോത്തിടത്തിൽ സുബൈദ അന്തരിച്ചു


മേപ്പയ്യൂർ: കോറോത്തിടത്തിൽ സുബൈദ അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു.

ഭർത്താവ്: ചങ്ങരംവെള്ളി വാര്യാംകണ്ടി അസൈനാർ

മക്കൾ: ഷമീന,സ്വാലിഹ.
മരുമക്കൾ: മുഹമ്മദ് പി.വി (ഖത്തർ), ജസീർ (ഖത്തർ).
സഹോദരങ്ങൾ: ഇബ്രാഹിം ചങ്ങരംവെള്ളി, അബ്ദുറഹീം (ഖത്തർ), പരേതയായ ജമീല

Summary: Subaida passed away