ചിങ്ങപുരം ആമ്പിച്ചിക്കാട്ടില്‍ സരസ അന്തരിച്ചു


തിക്കോടി: ചിങ്ങപുരം ആമ്പിച്ചിക്കാട്ടില്‍ സരസ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: ബാലന്‍. മക്കള്‍: റീത്ത, സബിത, റിഞ്ചു, റിനു. മരുമക്കള്‍: ചന്ദ്രന്‍, ഷാജി, അരുണ്‍, സബീഷ് എന്നിവര്‍ മരുമക്കളാണ്. സഹോദരങ്ങള്‍: കേളപ്പന്‍, അശോകന്‍, രമേശന്‍, സുരേഷ്, സരോജിനി, നിര്‍മല.