കൊയിലാണ്ടി: കൊല്ലം നാരച്ചുമന്റകത്ത് സൈനബ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.
പരേതനായ കെയന്റകത്ത് കുഞ്ഞഹമ്മദാണ് ഭർത്താവ്. മക്കൾ: ഷംല, സെക്കിന, ഷംസു മരുമക്കൾ: അഷ്റഫ്, റിയാസ്, ഫെമിന
No related posts.
താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു
അടുത്ത തവണ ഞാൻ അഭിപ്രായപ്പെടുമ്പോൾ ഈ ബ്രൗസറിൽ എന്റെ പേര്, ഇമെയിൽ, വെബ്സൈറ്റ് എന്നിവ സംരക്ഷിക്കുക.