റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം; ഒന്നാം ദിനം 14 പോയിന്റുമായി വടകര ഉപജില്ല ഒന്നാം സ്ഥാനത്ത്‌, തോടന്നൂരും മേലടിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍


Advertisement

കോഴിക്കോട്: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം ഒന്നാം ദിനം അവസാനിക്കുമ്പോള്‍ എച്ച്.എസ് വിഭാഗം സയന്‍സ് മേളയില്‍ 14 പോയിന്റുമായി വടകര ഉപജില്ല ഒന്നാം സ്ഥാനത്ത്‌. 11 പോയിന്റുമായി തോടന്നൂര്‍ ഉപജില്ലയും മേലടി ഉപജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്‌.

Advertisement

എച്ച്.എസ്.എസ് വിഭാഗം സയന്‍സ് മേളയില്‍ 55 പോയിന്റ് നേടി പേരാമ്പ്ര ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 43 പോയിന്റ് നേടി കൊയിലാണ്ടി ഉപജില്ല രണ്ടാം സ്ഥാനത്ത്‌. ചോമ്പാല ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. 42 പോയിന്റാണ് നേടിയത്.

Advertisement

ജില്ല ശാസ്‌ത്രോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ഉപജില്ലകളുടെ പൂര്‍ണവിവരം താഴെ ചേര്‍ക്കുന്നു

ഐ.ടി.മേള(എച്ച്.എസ്)
1-ചോമ്പാല-21
2- മുക്കം-21
3-ഫറോക്ക്-20

ഐ.ടി.മേള(എച്ച്.എസ്.എസ്)
1-ചോമ്പാല-25
2-കോഴിക്കോട് റൂറല്‍-21
3-ഫറോക്ക്-19

സോഷ്യല്‍ സയന്‍സ്(എച്ച്.എസ്)
1-കുന്നുമ്മല്‍-34
2-ഫറോക്ക്-25
3-തോടന്നൂര്‍-23

സോഷ്യല്‍ സയന്‍സ്(എച്ച്.എസ്.എസ്)
1-കുന്നുമ്മല്‍-34
2-കൊയിലാണ്ടി-29
3-പേരാമ്പ്ര-28

പ്രവൃത്തി പരിചയ മേള(എച്ച്.എസ്)
1-കോഴിക്കോട് സിറ്റി-289
2-കുന്നുമ്മല്‍-284
3-മുക്കം-280

Advertisement