സംസ്ഥാനത്ത് റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും


Advertisement

കോഴിക്കോട്: സംസ്ഥാനത്ത് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഹിലാല്‍ കമ്മറ്റിയും കേരള ജംഇയ്യത്തുല്‍ ഉലമയും അറിയിച്ചു.

Advertisement

ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് പന്ത്രണ്ട് മിനുട്ട് മുന്‍പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി കാണാന്‍ സാധിക്കില്ലെന്നും ശഅ്ബാന്‍ മാസം 30 പൂര്‍ത്തിയാക്കുന്ന വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്നും കേരളാ ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി വിശദമാക്കി.

Advertisement
Advertisement