മൂടാടി ഹില്‍ബസാര്‍ മനയില്‍ വളപ്പില്‍ രാഘവന്‍ അന്തരിച്ചു


കൊയിലാണ്ടി: മൂടാടി ഹില്‍ബസാര്‍ മനയില്‍ വളപ്പില്‍ രാഘവന്‍ അന്തരിച്ചു.എഴുപത്തി നാല് വയസ്സായിരുന്നു.


മക്കള്‍: ഷെബു (പവിഴം ലൈറ്റ് & സൗണ്ട്‌സ്), ഷൈനു (സി.പി.എം ബ്രാഞ്ച് മെമ്പര്‍ ഹില്‍ ബാസാര്‍), സുനില.

മരുമക്കള്‍: ഷിജി, സുജിന, രാമകൃഷ്ണന്‍ (വീരവഞ്ചേരി)

സഹോദരങ്ങള്‍: മനോജ്, നാരായണി, ദേവി, ലീല, സരസ, സൗമിനി.

summary: Raghavan passed away at Moodadi Hillbazar Manalil valappil