കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി മീത്തലെകണ്ടി സ്വദേശി മുഹമ്മദ് ഫാസിലിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പണം എന്നിവയാണ് പേഴ്‌സിലുണ്ടായിരുന്നത്.

Advertisement

ചൊവ്വാഴ്ച രാത്രി മകളെയും കൊണ്ട് താലൂക്ക് ആശുപത്രിയില്‍ പോയതായിരുന്നു മുഹമ്മദ് ഫാസില്‍. രാത്രി എട്ട് മണിയോടെ താലൂക്ക് ആശുപത്രിയിലും പുറത്തുള്ള മെഡിക്കല്‍ ഷോപ്പിലും പോയിരുന്നു.

പേഴ്‌സിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 7025663166 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.

Advertisement
Advertisement