കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നന്തി സ്വദേശിയുടെ രേഖകളും പണവുമടങ്ങുന്ന പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: നന്തി സ്വദേശിയുടെ 6000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങുന്ന പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ആധാര്‍ കാര്‍ഡ്, ഡ്രൈവിംങ്ങ് ലൈസന്‍സ്, ക്ഷേമനിധി കാര്‍ഡ് എന്നിവ അടങ്ങുന്ന പഴ്‌സാണ് നഷ്ടപ്പെട്ടത്.

Advertisement

ഇന്നലെയാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ച് പഴ്‌സ് നഷ്ടമായത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പഴ്‌സ് കണ്ടുകിട്ടുന്നവര്‍ 8714401974, 9495328370 എന്ന നമ്പറിലോ പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കുക.

Advertisement
Advertisement