പുറക്കാട് പറോളി ബാബു അന്തരിച്ചു


Advertisement

കൊയിലാണ്ടി: പുറക്കാട് പറോളി ബാബു അന്തരിച്ചു. നാല്‍പത്തിഒന്‍പത് വയസ്സായിരുന്നു.

ചുമട്ട് തൊഴിലാളിയായ ബാബു ആഗസ്ത് 6 ന് ജോലിക്കിടെ സിമന്റ് ചാക്കുമായി വീണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പുറക്കാട് ബ്രാഞ്ച് മെമ്പറായിരുന്നു.

Advertisement

സജിതയാണ് ഭാര്യ. മകള്‍ നേഹ ബാബു.

അച്ഛന്‍ രാജന്‍, അമ്മ ലീല.

Advertisement

സഹോദരങ്ങള്‍: ബിജു ബഹറെയ്ന്‍, ബബിത.

Advertisement

summary: purakkad parooli babu passed away