പുളിയഞ്ചേരി ശ്രീസദനത്തില്‍ കെ.ശ്രീനിവാസന്‍ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി ശ്രീസദനത്തില്‍ കെ.ശ്രീനിവാസന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.
അച്ഛന്‍: കണ്ണന്‍. അമ്മ: കല്ല്യാണിയമ്മ. ഭാര്യ: ചന്ദ്രിക. മക്കള്‍: മഞ്ജുഷ, രഞ്ജിത. മരുമക്കള്‍: വിജയ് വടക്കാഞ്ചേരി, സഞ്ജീവ് ചക്രവര്‍ത്തി (കൊല്‍ക്കത്ത).
സഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണന്‍, വത്സല, ഗംഗാധരന്‍, ശ്രീധരന്‍ (കുടക്), ശ്രീനാരായണന്‍, വിജയലക്ഷ്മി.