കൊയിലാണ്ടി പുളിയഞ്ചേരി പുനത്തുവയല്‍ താമസിക്കും പുതിയപുരയില്‍ നസറി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി പുനത്തുവയല്‍ താമസിക്കും പുതിയപുരയില്‍ നസറി അന്തരിച്ചു.. നാല്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: ഉമ്മര്‍

മക്കള്‍: റൈഹാനത്ത് അബൂബക്കര്‍ സിദ്ധീഖ്, ഫാത്തിമ.

മരുമക്കള്‍: ഫാരിസ് (പുറക്കാട്), അജ്‌നാസ് (നാദാപുരം).

സഹോദരങ്ങള്‍: സറീന, ഫാഹിദ.