പുളിയഞ്ചേരി കുറ്റിമാക്കൂല്‍ കുനി മാധവി അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിമാക്കൂല്‍ കുനി മാധവി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ ആണ്ടി.
മക്കള്‍: അശോകന് പരേതരായ രവി, ദാസന്.
മരുമക്കള്‍: തങ്ക, സബിത, പരേതയായ ഉഷ.
സഹോദരങ്ങള്‍: ജാനു, ശ്രീധരന്, പരേതരായ നാരായണന്, ബാലന്, രാഘവന്.