കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നവര്‍ ആഗസ്റ്റ് 24 നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം; വിശദമായി നോക്കാം


കോഴിക്കോട്: 2023 ഡിസംബര്‍ 31 വരെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ അംഗങ്ങളും സുഗമമായ പെന്‍ഷന്‍ വിതരണത്തിന് 2024 ആഗസ്റ്റ് 24 നുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം.

വിവരങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ മലപ്പുറം, കോഴിക്കോട് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547655337, 0483-2760204.