പുളിയഞ്ചേരി നെല്ലൂളി വീട് നാരായണി അമ്മ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളി വീട് നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിആറ് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍.
മക്കള്‍: അച്ചുതന്‍, പത്മാവതി, രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ (സി.പി.ഐ.എം, നെല്ലൂളിതാഴ ബ്രാഞ്ച് അംഗം)
മരുമക്കള്‍: ഭാസ്‌ക്കരന്‍ ഇരിങ്ങല്‍, ഇന്ദിര മുചുകുന്ന്.
സഹോദരങ്ങള്‍: രാഘവന്‍ നായര്‍, ശ്രീധരന്‍ നായര്‍, പരേതയായ ലക്ഷ്മിഅമ്മ.
summary: puliyancheri nelluli veenu naarayani amma passed away