മേപ്പയ്യൂര്‍ ജനകീയമുക്കില്‍ ജനങ്ങള്‍ക്കായ് തുറന്ന് ജനകീയ ആരോഗ്യ കേന്ദ്രം


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ കീഴില്‍ ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.

ജനകീയ മുക്കില്‍ നിര്‍മ്മിച്ച ആരേഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു.

  സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴൂക്കല്ലൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.പി. ശ്രീജ,. ശ്രീ നിലയം വിജയന്‍, കെ.എം. പ്രസീത, റാബിയ എടത്തിക്കണ്ടി, പി. പ്രശാന്ത്, കെ.രതീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ കെ.കെ. പങ്കജന്‍, എച്ച്.ഐ. ഗിരിഷ്‌കുമാര്‍, കെ.എം. വിനോദന്‍ , മനോഹരമാരാര്‍. മധു പുഴയരികത്ത് കുഞ്ഞബ്ദുള്ള, വി.എ ബാലകൃഷ്ണന്‍, ജെ.പി.എച്ച്.ഐ ഷീബ. എന്നിവര്‍ പ്രസംഗിച്ചു.