പാചകവാതക വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധം; പി.കെ.എസ് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും


Advertisement

കൊയിലാണ്ടി: അന്യായമായ പാചകവാതക വിലവര്‍ദ്ധനവിനെതിരെ പി.കെ.എസ് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊല്ലം ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും ഏരിയ പ്രസിഡണ്ട് പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.

Advertisement

വൈസ് പ്രസിഡണ്ട് ടി.വി. ദാമോധരന്‍ അധ്യക്ഷനായി. യു.കെ. പവിത്രന്‍, പി.പി. രാധാകൃഷ്ണന്‍, സി. ഭാനു എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement