പൊയില്‍ക്കാവ് കൂഞ്ഞിലാരി പക്കര്‍കുട്ടി ഹാജി അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് കൂഞ്ഞിലാരി പക്കര്‍കുട്ടി ഹാജി അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: നഫീസ.

മക്കള്‍: സലിം, അഫ്‌സല്‍, ഹാജിറ, മുനീറ.

മരുമക്കള്‍: അബ്ദുള്‍ റഹ്മാന്‍, റഹൂഫ്, ഷംന, സുല്‍ഫത്ത്.

ഖബറടക്കം ഞായറാഴ്ച രാത്രി തോരായി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.